"തോമസ് ചാഴിക്കാടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: en:Thomas Chazhikadan
വരി 7: വരി 7:
[[വർഗ്ഗം:ഒൻപതാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:ഒൻപതാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:പത്താം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:പത്താം കേരള നിയമസഭാംഗങ്ങൾ]]

[[en:Thomas Chazhikadan]]

14:33, 28 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന മുൻ എം.എൽ.എ.യാണ് തോമസ് ചാഴികാടൻ. 1991-1996, 1996-2001 കാലയളവിലാണ് ഇദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്[1][2]. ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിൽ 1991 - ലെ തിരഞ്ഞെടുപ്പിൽ നിർദ്ധിഷ്ട സ്ഥാനാർത്ഥിയും ഇളയ സഹോദരനുമായ ബാബു ചാഴികാടന്റെ ആകസ്മിക നിര്യാണം മൂലമാണ് ഇദ്ദേഹം ആ കാലയളവിൽ ഈ മണ്ഡലത്തിൽ പകരക്കാരനായി മത്സരിച്ചതും തിരഞ്ഞെടുക്കപ്പെട്ടതും. തുടർന്നുള്ള പത്താം കേരള നിയമസഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു.

അവലംബം

"https://ml.wikipedia.org/w/index.php?title=തോമസ്_ചാഴിക്കാടൻ&oldid=1068598" എന്ന താളിൽനിന്ന് ശേഖരിച്ചത്