"കാർഡിഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: hy:Քարդիֆ
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: zea:Cardiff
വരി 195: വരി 195:
[[vls:Cardiff]]
[[vls:Cardiff]]
[[war:Cardiff]]
[[war:Cardiff]]
[[zea:Cardiff]]
[[zh:加的夫]]
[[zh:加的夫]]
[[zh-min-nan:Cardiff]]
[[zh-min-nan:Cardiff]]

11:33, 28 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

City and County of Cardiff

Dinas a Sir Caerdydd
From upper left: Cardiff Bay, The Millennium Stadium, The Senedd, and Cardiff University
Motto(s): 
Y ddraig goch ddyry cychwyn
(The red dragon will lead the way)
Location of the city of Cardiff (Light Green) within Wales (Dark Green)
Location of the city of Cardiff (Light Green) within Wales (Dark Green)
Sovereign stateUnited Kingdom
Constituent countryWales
RegionSouth Wales
Historic countyGlamorgan
ഭരണസമ്പ്രദായം
 • Cardiff Council Leader  Rodney Berman
 • Welsh Assembly
 • UK Parliament
 • European ParliamentWales
വിസ്തീർണ്ണം
 • City2.568 ച മൈ (6.652 ച.കി.മീ.)
 • നഗരം
50 ച മൈ (140 ച.കി.മീ.)
ജനസംഖ്യ
 (2001*; otherwise 2007 est.)
 • City321,000
 • ജനസാന്ദ്രത11,380/ച മൈ (4,392/ച.കി.മീ.)
 • നഗരപ്രദേശം
327,706*
Ethnicity
 • White91.57%
 • Mixed1.99%
 • Asian3.96%
 • Black1.28%
 • Chinese/other1.20%
സമയമേഖലUTC0 (GMT)
 • Summer (DST)UTC+1 (BST)
Post codes
ഏരിയ കോഡ്029
Vehicle area codesCA, CB, CC, CD, CE, CF, CG, CH, CJ, CK, CL, CM, CN, CO
Police ForceSouth Wales Police
Fire ServiceSouth Wales Fire and Rescue Service
Ambulance SerivceWelsh Ambulance Service
വെബ്സൈറ്റ്http://www.cardiff.gov.uk/
സിറ്റി ഹാളിലെ ക്ലോക്ൿ റ്റവർ

യു.കെ.യുടെ ഭാഗമായ വെയിൽ‌സിന്റെ തലസ്ഥാന നഗരമാണ്‌ കാർഡിഫ്. തെക്കുകിഴക്കൻ വെയി‌ൽ‌സിൽ ബ്രിസ്റ്റോൾ ചാനലിന്റെ കരയിൽ സ്ഥിതി ചെയ്യുന്നു. ഏ.ഡി. 75-ൽ റോമാക്കാർ ഇവിടെ ഒരു കോട്ട നിർമ്മിച്ചിരുന്നുവെങ്കിലും, പതിനൊന്നാം നൂറ്റാണ്ടിൽ നോർമനുകളുടെ വരവോടെ മാത്രമാണ്‌‍ പട്ടണം സ്ഥാപിതമായത്. പത്തൊൻപതാം നുറ്റാണ്ടിന്റെ ആദ്യകാലം വരെ ജനസംഖ്യ കുറവായിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ലോകത്തിൽ ഏറ്റവും കൂടുതൽ കൽക്കരി കയറ്റുമതി ചെയ്യുന്ന തുറമുഖമായി കാർഡിഫ് മാറി. കൽക്കരി വ്യവസായം 1960-കളിൽ അവസാനിച്ചെങ്കിലും വെയിൽ‌സിലെ ഏറ്റവും വലിയ നഗരം അതിന്റെ മുഖ്യവാണിജ്യകേന്ദ്രമായി തുടരുന്നു.

അവലംബം

  1. "About Cardiff". Information Centre about Asylum and Refugees (ICAR). Retrieved 2009-02-24.
  2. "What do you call people who originate from different parts of the United Kingdom?".
"https://ml.wikipedia.org/w/index.php?title=കാർഡിഫ്&oldid=1068487" എന്ന താളിൽനിന്ന് ശേഖരിച്ചത്