"ഓഗസ്റ്റ് 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: yi:26סטן אויגוסט |
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: sh:26. 8. |
||
വരി 129: | വരി 129: | ||
[[sco:26 August]] |
[[sco:26 August]] |
||
[[se:Borgemánu 26.]] |
[[se:Borgemánu 26.]] |
||
[[sh:26.8.]] |
[[sh:26. 8.]] |
||
[[simple:August 26]] |
[[simple:August 26]] |
||
[[sk:26. august]] |
[[sk:26. august]] |
06:50, 19 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 26 വർഷത്തിലെ 238 (അധിവർഷത്തിൽ 239)-ആം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- ബി.സി.ഇ. 55 - ജൂലിയസ് സീസർ ബ്രിട്ടണിൽ അധിനിവേശം നടത്തി.
- 1303 - അലാവുദ്ദീൻ ഖിൽജി, ചിറ്റോർ പിടിച്ചെടുത്തു.
- 1858 - കമ്പി വഴിയുള്ള ആദ്യ വാർത്താപ്രേഷണം.
- 1920 - സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ട് അമേരിക്കൻ ഭരണഘടനയിലെ പത്തൊമ്പതാം ഭേദഗതി.
- 1957 - ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി സോവിയറ്റ് യൂണിയൻ പ്രഖ്യാപിച്ചു.
- 1976 - റെയ്മണ്ട് ബാരെ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
- 1999 - 43.18 സെക്കന്റു കൊണ്ട് 400 മീറ്റർ ഓടി മൈക്കേൽ ജോൺസൻ ചരിത്രം കുറിച്ചു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
- 2000 - മലയാളചലച്ചിത്രനടൻ ബാലൻ കെ. നായർ