"എച്.ടി.എം.എൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4,655 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
</p>
</source>
 
===എച്.റ്റി.എം.എൽ. ഘടകങ്ങൾ===
എച്.റ്റി.എം.എൽ ഘടകങ്ങൾ അഥവാ എലമെന്റ്സ് (HTML Elements) ഉപയോഗിച്ചാണ് എച്.റ്റി.എം.എൽ. പ്രമാണങ്ങൾ ഉണ്ടാക്കുന്നത്. എച്.റ്റി.എം.എൽ. ഘടകങ്ങളെ പ്രധാനമായും മൂന്നു ഭാഗങ്ങളായി തരം തിരിക്കാം
*ഒരു ജോഡി ടാഗുകൾ, ഒരു സ്റ്റാർട്ട് ടാഗും എൻഡ് ടാഗും, ആംഗിൾ ബ്രാക്കറ്റുകൾക്കുള്ളിലാണ് ടാഗുകളുടെ പേര് എഴുതുന്നത്.
*സ്റ്റാർട്ട് റ്റാഗിന്റെ ഉള്ളിൽ എഴുതിക്കൊടുക്കുന്ന ആട്രിബ്യൂട്ട്സ്,
*സ്റ്റാർട്ട് എൻഡ് ടാഗുകൾക്കുള്ളിൽ കിടക്കുന്ന ഉള്ളടക്കങ്ങൾ (എഴുത്ത്, ചിത്രം, വീഡിയോ അങ്ങനെ എന്തും)
ഒരു എച്.റ്റി.എം.എൽ എലമെന്റിന്റെ സാമാന്യരൂപം ഇങ്ങനെയാണ് <code><tag attribute1="value1" attribute2="value2">ഉള്ളടക്കം</tag></code>. ഉദാഹരണത്തിന് [[പച്ച|പച്ച നിറത്തിലുള്ള]], [[ഫോണ്ട്]] വലിപ്പം 14 [[പിക്സൽ|പിക്സലുള്ള]] ഒരു പാരഗ്രാഫ് "style" എന്ന ആട്രിബ്യൂട്ട് ഉപയോഗിച്ച് താഴെ എഴുതിയിരിക്കുന്നു
<source lang="html4strict">
<p style="font-size:14px; color:green;">
ഇത് പച്ച നിറത്തിൽ ഫോണ്ട് വലിപ്പം 14 പിക്സൽ ഉള്ള ഒരു പാരഗ്രാഫ് ആണ്, ഇതിനുള്ളിൽ എഴുതുന്ന എല്ലാ അക്ഷരങ്ങൾക്കും ഈ സവിശേഷതകൾ ഉണ്ടായിരിക്കും
</p>
</source>
====ആട്രിബ്യൂട്ട്സ്====
എച്.റ്റി.എം.എൽ. ഘടകങ്ങൾക്കും ടാഗുകൾക്കുള്ളിലുള്ള ഉള്ളടക്കങ്ങൾക്കും വിവിധ ഗുണവിശേഷങ്ങൾ ആട്രിബ്യൂട്ടുകൾ വഴി കൊടുക്കാൻ സാധിക്കുന്നു. ദ്ര്യശ്യരൂപത്തിൽ മാറ്റം വരുത്തുവാനുള്ളവ, എച്.റ്റി.എം.എൽ ഘടകങ്ങൾക്ക് പേര് കൊടുക്കുവാനുള്ളവ അങ്ങനെ വിവിധ തരം ഗുണവിശേഷങ്ങൾ അഥവാ ആട്രിബ്യൂട്ടുകൾ ഉണ്ട്.
 
മിക്ക ആട്രിബ്യൂട്ടൂകളും സമ ചിഹ്നം(=) നടുവിൽ വരുന്ന പേര്-വില ജോഡികളായാണ് (name-value pairs) എഴുതുന്നത്. ആട്രിബ്യൂട്ടിന്റെ വില ഒറ്റ അല്ലെങ്കിൽ ഇരട്ട ഉദ്ധരണിചിഹ്നങ്ങളുടെ ഇടയിലാണ് എഴുതുന്നത്. ഉദാഹരണത്തിന് ,
 
<source lang="html4strict"> <img src="images/logo.png" alt="വിക്കിപ്പീഡിയ ലോഗോ" /> </source>
 
ഇവിടെ ഇമേജ് ടാഗിന് രണ്ട് ആട്രിബ്യൂട്ടുകൾ കൊടുക്കുന്നു, src എന്ന ആട്രിബ്യൂട്ട് വഴി ചിത്രത്തിന്റെ സ്ഥാനം പറഞ്ഞുകൊടുക്കുന്നു അതിനു ശേഷം alt എന്ന ആട്രിബ്യൂട്ട് വഴി ഒരു ചെറു വിവരണം കൊടുക്കാൻ സാധിക്കുന്നു. ഏതെങ്കിലും കാരണത്താൽ ബ്രൗസറിനു ചിത്രം പ്രദർശിപ്പിക്കാൻ സാധ്യമായില്ലെങ്കിൽ ഈ വിവരണം തൽസ്ഥാനത്ത് വരും,
 
===അക്ഷരങ്ങൾ, അക്കങ്ങൾ, എച്.റ്റി.എം.എൽ ഘടകങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന ചിഹ്നങ്ങൾ എന്നിവ എഴുതാൻ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1061020" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി