"ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് ഗ്രൂപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: en:BPL Group
കോമൺസ് ലോഗോ ചേർക്കുന്നു
വരി 2: വരി 2:
{{Infobox Company
{{Infobox Company
| company_name = ബിപിഎൽ ഗ്രൂപ്പ്
| company_name = ബിപിഎൽ ഗ്രൂപ്പ്
| company_logo = <!-- Deleted image removed: [[Image:BPL logo.jpg]] -->
| company_logo = [[Image:BPL Logo.svg|150px]]
| company_type = [[Public company|Public]] ([[National Stock Exchange of India|NSE]], [[Bombay Stock Exchange|BSE]])
| company_type = [[Public company|Public]] ([[National Stock Exchange of India|NSE]], [[Bombay Stock Exchange|BSE]])
| foundation = 1963
| foundation = 1963

05:50, 16 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ബിപിഎൽ ഗ്രൂപ്പ്
Public (NSE, BSE)
വ്യവസായംElectronics
സ്ഥാപിതം1963
ആസ്ഥാനം മുംബൈ, ഇന്ത്യ
ഉത്പന്നങ്ങൾtelevisions, refrigerators, washing machines, microwaves & audio equipment
വരുമാനംRs 24.126 billion
ജീവനക്കാരുടെ എണ്ണം
14,000
വെബ്സൈറ്റ്www.bplworld.com

അലക്കുയന്ത്രം, ശീതീകരണ യന്ത്രം മുതൽ ആരോഗ്യ സം‌രക്ഷണ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ഉപഭോക്‌തൃ ഉല്പന്നങ്ങൾ നിർമ്മിക്കുന്ന ഇന്ത്യയിലെ ഒരു ഇലക്‌ട്രോണിക് സ്ഥാപനമാണ്‌ ബിപിഎൽ ഗ്രൂപ്പ് എന്ന ചുരുക്ക നാമത്തിലറിയപ്പെടുന്ന ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് ഗ്രൂപ്പ്[1]. മുംബൈലാണ്‌ ബി.പി.എല്ലിന്റെ ആസ്ഥാനം.

ചരിത്രം

കേരളത്തിലെ പാലക്കാട്ട്നിന്ന് ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടാറീസ് എന്ന നാമത്തിൽ ടി.പി.ജി. നമ്പ്യാരാണ്‌ 1963 ൽ ഈ സ്ഥാപനത്തിന്‌ തുടക്കം കുറിച്ചത്. അന്ന് പ്രിസഷൻ പാനൽ മീറ്ററുകളാണ് നിർമ്മിച്ചുകൊണ്ടിരുന്നത്. അമേരിക്കയിലും ഇംഗ്ലണ്ടിലും ജോലിചെയ്ത നമ്പ്യാർ അവിടുത്തെ പരിചയവും കഴിവും ഉപയോഗപ്പെടുത്തി ബി.പി.എല്ലിനെ മികച്ച ഒരു വീട്ടുപകരണ നിർമ്മാണ സ്ഥാപനമാക്കണമെന്ന് സ്വപ്നം കണ്ടിരുന്നു.പക്ഷേ ഇന്ത്യയിലെ അന്നത്തെ പല നിയമങ്ങളും സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങുന്നതിന്‌ തടസ്സമായിരുന്നു.ബി.പി.എല്ലിന് ഇത് കനത്ത വെല്ലുവിളിയായി.പിന്നീട് 1980 കളിൽ നിയമങ്ങൾ കുറേക്കൂടി ഉദാരമാക്കിയതോട്കൂടി ടെലിവിഷൻ നിർമ്മാണം,ആശയവിനിമയോപാധികൾക്കായുള്ള ഉപകരണങ്ങൾ എന്നിവ നിർമ്മിക്കാൻ തുടങ്ങി. 1990 കളിലെ ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും ഫലമായി വിപണി മത്സരാധിഷഠിതമായത് ബി.പി.എലിന്‌ വ്യാപാര രംഗത്ത് കൂടുതൽ കരുത്ത് നൽകി.

കൂട്ടു സംരംഭം

1982 മുതൽ ജപ്പാൻ ഇലക്‌ട്രോണിക് നിർമ്മാണ സ്ഥാപനമായ സാനിയോയ്മായി ബി.പി.എൽ കൂട്ടുസം‌രഭത്തിലേർപ്പെട്ടിട്ടുണ്ട്.പക്ഷേ ഇത് വേണ്ടത്ര വിജയം കാണാത്തതിനാൽ ബി.പി.എല്ലും സാനിയോയും വ്യത്യസ്ത മേഖലകളിലാണ്‌ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.

അവലംബം

  1. "BPL Company History". Retrieved 2007-08-28.