"നെപ്റ്റ്യൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം നീക്കുന്നു: zu:UNepetuni
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: ky:Нептун
വരി 203: വരി 203:
[[kv:Нептун]]
[[kv:Нептун]]
[[kw:Nevyon (planet)]]
[[kw:Nevyon (planet)]]
[[ky:Нептун]]
[[la:Neptunus (planeta)]]
[[la:Neptunus (planeta)]]
[[lb:Neptun (Planéit)]]
[[lb:Neptun (Planéit)]]

09:09, 14 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

Neptune Astronomical symbol for Neptune.
Neptune from Voyager 2
Neptune from Voyager 2
കണ്ടെത്തൽ
കണ്ടെത്തിയത്Urbain Le Verrier
John Couch Adams
Johann Galle
കണ്ടെത്തിയ തിയതിSeptember 23, 1846[1]
വിശേഷണങ്ങൾ
AdjectivesNeptunian
ഭ്രമണപഥത്തിന്റെ സവിശേഷതകൾ[4][5]
ഇപ്പോക്ക് J2000
അപസൗരത്തിലെ ദൂരം4,553,946,490 km
30.44125206 AU
ഉപസൗരത്തിലെ ദൂരം4,452,940,833 km
29.76607095 AU
4,503,443,661 km
30.10366151 AU
എക്സൻട്രിസിറ്റി0.011214269
60,190[2] days
164.79 years
367.49 day[3]
5.43 km/s[3]
267.767281°
ചെരിവ്1.767975°
6.43° to Sun's equator
131.794310°
265.646853°
Known satellites13
ഭൗതിക സവിശേഷതകൾ
24,764 ± 15 km[6][7]
3.883 Earths
24,341 ± 30 km[6][7]
3.829 Earths
Flattening0.0171 ± 0.0013
7.6408×109 km²[2][7]
14.98 Earths
വ്യാപ്തം6.254×1013 km³[3][7]
57.74 Earths
പിണ്ഡം1.0243×1026 kg[3]
17.147 Earths
ശരാശരി സാന്ദ്രത
1.638 g/cm³[3][7]
11.15 m/s²[3][7]
1.14 g
23.5 km/s[3][7]
0.6713 day[3]
16 h 6 min 36 s
Equatorial rotation velocity
2.68 km/s
9,660 km/h
28.32°[3]
North pole right ascension
19h 57m 20s[6]
North pole declination
42.950°[6]
അൽബിഡോ0.290 (bond)
0.41 (geom.)[3]
ഉപരിതല താപനില min mean max
1 bar level 72 K[3]
0.1 bar 55 K[3]
8.0 to 7.78[3][8]
2.2—2.4″[3][8]
അന്തരീക്ഷം
19.7 ± 0.6 km
ഘടന (വ്യാപ്തമനുസരിച്ച്)
80±3.2%Hydrogen (H2)
19±3.2%Helium
1.5±0.5%Methane
~0.019%Hydrogen deuteride (HD)
~0.00015%Ethane
Ices:
Ammonia
Water
Ammonium hydrosulfide(NH4SH)
Methane (?)

സൗരയൂഥത്തിലെ എട്ടാമത്തേതും ഏററവും അകലെയുളളതുമായ ഗ്രഹം. വലിപ്പം കൊണ്ട്‌ സൗരയൂഥത്തിലെ നാലാമത്തേതും പിണ്ഡം കൊണ്ട്‌ സൗരയൂഥത്തിലെ മൂന്നാമത്തേതും ആയ ഗ്രഹം ആണ് നെപ്റ്റ്യൂൺ . നെപ്റ്റ്യൂണിന് ഭൂമിയേക്കാളും 17 മടങ്ങ് പിണ്ഡമുണ്ട്. ഗ്രീക്കുപുരാണങ്ങളിലെ സമുദ്രത്തിൻറെ ദേവനായ നെപ്റ്റ്യൂണിൻറെ പേരാണ് ജ്യോതിശാസ്ത്രജ്ഞർ ഇതിന് കൊടുത്തിരിക്കുന്നത്‌. ഗ്രഹത്തിന്റെ 80 ശതമാനം ഹൈഡ്രജനും, 19 ശതമാനം ഹീലിയവും ബാക്കി ഒരു ശതമാനം മീതെയ്‌നുമാണ്. 235 ഡിഗ്രി സെന്റിഗ്രേഡാണ് ഗ്രഹതാപനില.

ശരാശരി, സൂര്യനിൽ നിന്നും 30 .1 AU ദൂരത്തുള്ള പാതയിലൂടെയാണ് നെപ്റ്റ്യൂൺ സൂര്യനെ ചുറ്റുന്നത്‌.165 ഭൂവർഷം കൊണ്ട്‌ സൂര്യനെ ഒരു തവണ വലം വയ്ക്കുന്ന നെപ്റ്റ്യൂൺ 16 മണിക്കൂർ കൊണ്ട്‌ അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും‌.നെപ്റ്റ്യൂണിൻറെ ജ്യോതിശാസ്ത്ര ചിഹ്നം നെപ്റ്റ്യൂണിൻറെ ജ്യോതിശാസ്ത്ര ചിഹ്നം ആണ്.ഈ ചിഹ്നം നെപ്റ്റ്യൂൺ ദേവൻറെ ശൂലത്തിൻറെ ഒരു ആധുനിക രൂപമാണ്‌.

1846 സെപ്റ്റംബർ 23 നു[1] കണ്ടെത്തിയ നെപ്റ്റ്യൂൺ, നേത്ര ഗോചരമായ ഗവേഷണത്തിലൂടെ അല്ലാതെ ഗണിത ശാസ്ത്ര പരമായ പ്രവച്ചനത്തിലൂടെ കണ്ടെത്തിയ ആദ്യ ഗ്രഹമാണ്. നെപ്റ്റ്യൂണിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ശേഷം ആദ്യമായി സൂര്യനെ ഒരു തവണ വലം വച്ചത് 2011 ജൂലൈ 13-നാണ്. ഗ്രഹത്തെ ആദ്യം കണ്ടുമുട്ടിയ അതേ രേഖാംശത്തിൽ ഈ ദിവസം പുലർച്ചെ 3.06 നാണ് വീണ്ടും കണ്ടു മുട്ടിയത്[9]. ഈ സമയത്ത് ഇടത്തരം ടെലിസ്കോപ്പിലൂടെ ഗ്രഹത്തെ കാണുവാൻ സാധിക്കും. വോയേജർ 2 എന്ന ബഹിരാകാകാശ വാഹനം ആണ് നെപ്റ്റ്യൂണിനെ സമീപിച്ച്‌ ആദ്യമായി പഠനം നടത്തിയത്

ഉപഗ്രഹങ്ങൾ

നെപ്റ്റ്യൂണിന് കുറഞ്ഞത്‌ 13 ഉപഗ്രഹങ്ങളുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇതിൽ ഏറ്റവും പ്രമുഖമായത്‌ ട്രിറ്റൺ എന്ന ഉപഗ്രഹമാണ്.

അവലംബം

  1. 1.0 1.1 Hamilton, Calvin J. (August 4, 2001). "Neptune". Views of the Solar System. Retrieved 2007-08-13. {{cite web}}: Check date values in: |date= (help)
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; fact2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 3.12 3.13 Williams, David R. (September 1, 2004). "Neptune Fact Sheet". NASA. Retrieved 2007-08-14. {{cite web}}: Check date values in: |date= (help)
  4. Yeomans, Donald K. (July 13, 2006). "HORIZONS System". NASA JPL. Retrieved 2007-08-08. {{cite web}}: Check date values in: |date= (help)—At the site, go to the "web interface" then select "Ephemeris Type: ELEMENTS", "Target Body: Neptune Barycenter" and "Center: Sun".
  5. Orbital elements refer to the barycentre of the Neptune system, and are the instantaneous osculating values at the precise J2000 epoch. Barycentre quantities are given because, in contrast to the planetary centre, they do not experience appreciable changes on a day-to-day basis from to the motion of the moons.
  6. 6.0 6.1 6.2 6.3 P. Kenneth, Seidelmann (2007). "Report of the IAU/IAGWorking Group on cartographic coordinates and rotational elements". Celestial Mechanics and Dynamical Astronomy. Springer Netherlands. 90: 155–180. doi:10.1007/s10569-007-9072-y. ISSN (Print) 0923-2958 (Print). Retrieved 2008-03-07. {{cite journal}}: Check |issn= value (help); Unknown parameter |coauthors= ignored (|author= suggested) (help)
  7. 7.0 7.1 7.2 7.3 7.4 7.5 7.6 Refers to the level of 1 bar atmospheric pressure
  8. 8.0 8.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ephemeris എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "മനോരമ ദിനപ്പത്രം ജൂലൈ 11". {{cite news}}: |access-date= requires |url= (help)
സൗരയൂഥം
സൂര്യൻബുധൻശുക്രൻചന്ദ്രൻഭൂമിഫോബോസും ഡെയ്മോസുംചൊവ്വസെറെസ്ഛിന്നഗ്രഹവലയംവ്യാഴംവ്യാഴത്തിന്റെ ഉപഗ്രഹങ്ങൾശനിശനിയുടെ ഉപഗ്രഹങ്ങൾയുറാനസ്യുറാനസിന്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺറ്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺകാരോൺപ്ലൂട്ടോകുയ്പർ വലയംഡിസ്നോമിയഈറിസ്The scattered discഊർട്ട് മേഘം
നക്ഷത്രം: സൂര്യൻ
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ്
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=നെപ്റ്റ്യൂൺ&oldid=1055885" എന്ന താളിൽനിന്ന് ശേഖരിച്ചത്