"മിഖായേൽ ബൊട്‌വിനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
interwiki
വരി 20: വരി 20:
== അവലംബം ==
== അവലംബം ==
{{reflist}}
{{reflist}}

[[വർഗ്ഗം:ലോക ചെസ്സ് ചാമ്പ്യന്മാർ]]


[[ar:ميخائيل بوتفنيك]]
[[ar:ميخائيل بوتفنيك]]

13:32, 11 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

മിഖായേൽ ബൊട്‌വിനിക്
Mikhail Botvinnik
Mikhail Botvinnik
മുഴുവൻ പേര്Mikhail Moiseyevich Botvinnik
രാജ്യംSoviet Union
ജനനം(1911-08-17)ഓഗസ്റ്റ് 17, 1911
Kuokkala, Grand Duchy of Finland, part of the Russian Empire (now Repino, Russia)
മരണംമേയ് 5, 1995(1995-05-05) (പ്രായം 83)
Moscow, Russia
സ്ഥാനംGrandmaster
ലോകജേതാവ്1948–57
1958–60
1961–63
ഉയർന്ന റേറ്റിങ്2660 (January 1971)[1]

ചെസ്സിലെ പ്രതിഭാശാലികളായ കളിക്കാരിലൊരാളായമിഖായേൽ മോയ്സ്യേവിച് ബോട് വിനിക് റഷ്യയിലാണ് ജനിച്ചത് .(Mikhail Moiseyevich Botvinnik ജനനം: ആഗസ്റ്റ്17 [O.S. August 4] 1911 – മെയ് 5 1995) ബോട് വിനിക് 5 തവണ ലോകചാമ്പ്യനായിരുന്നു. ബഹുമുഖ പ്രതിഭയായിരുന്ന ബോട് വിനിക് ഒന്നാം കിട ഇലക്ട്രിക്കൽ എഞ്ചിനീയർകൂടിയായിരുന്നു. പി.എച്ച്.ഡി ബിരുദവും അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. റഷ്യയിൽ പിന്നിട് പേരെടുത്ത പല കളിക്കാരെയും അദ്ദേഹം പരിശീലിപ്പിക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ ചെസ്സ് രംഗത്തിനു അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.

അവലംബം

"https://ml.wikipedia.org/w/index.php?title=മിഖായേൽ_ബൊട്‌വിനിക്&oldid=1053989" എന്ന താളിൽനിന്ന് ശേഖരിച്ചത്