"മിഖായേൽ ബൊട്‌വിനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
843 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Infobox chess player
|name=മിഖായേൽ ബൊട്‌വിനിക്<br>Mikhail Botvinnik
|image= Botvinnik 1933.jpg
|caption=Mikhail Botvinnik
|birthname=Mikhail Moiseyevich Botvinnik
|country=Soviet Union
|birth_date={{Birth date|1911|08|17}}
|birth_place=[[Kuokkala]], [[Grand Duchy of Finland]], part of the [[Russian Empire]] (now [[Repino]], Russia)
|death_date={{Death date and age|1995|05|05|1911|08|17}}
|death_place=Moscow, Russia
|title=[[Grandmaster (chess)|Grandmaster]]
|worldchampion=1948–57<br />1958–60<br />1961–63
|womensworldchampion=
|rating=
|peakrating = 2660 <small>(January 1971)</small><ref>[http://www.olimpbase.org/Elo/OFC/chart.html?ofc=../graphs/Botvinnik,%20Mikhail%20URS.json Unofficial Elo rating list released Spring 1969 - from Olimpbase]</ref>
}}
ചെസ്സിലെ പ്രതിഭാശാലികളായ കളിക്കാരിലൊരാളായ'''മിഖായേൽ മോയ്സ്യേവിച് ബോട് വിനിക്''' റഷ്യയിലാണ് ജനിച്ചത് .(Mikhail Moiseyevich Botvinnik ജനനം: ആഗസ്റ്റ്17 [O.S. August 4] 1911 – മെയ് 5 1995) ബോട് വിനിക് 5 തവണ ലോകചാമ്പ്യനായിരുന്നു. ബഹുമുഖ പ്രതിഭയായിരുന്ന ബോട് വിനിക് ഒന്നാം കിട ഇലക്ട്രിക്കൽ എഞ്ചിനീയർകൂടിയായിരുന്നു. പി.എച്ച്.ഡി ബിരുദവും അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. റഷ്യയിൽ പിന്നിട് പേരെടുത്ത പല കളിക്കാരെയും അദ്ദേഹം പരിശീലിപ്പിക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ ചെസ്സ് രംഗത്തിനു അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1053974" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി