"മിഖായേൽ ബൊട്‌വിനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ചെസ്സിലെ പ്രതിഭാശാലികളായ കളിക്കാരിലൊരാളായ'''മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
ചെസ്സിലെ പ്രതിഭാശാലികളായ കളിക്കാരിലൊരാളായ'''മിഖായേൽ മോയ്സ്യേവിച് ബോട് വിനിക്''' റഷ്യയിലാണ് ജനിച്ചത് .(Mikhail Moiseyevich Botvinnik ജനനം: ആഗസ്റ്റ്17 [O.S. August 4] 1911 – മെയ് 5 1995) ബോട് വിനിക് 5 തവണ ലോകചാമ്പ്യനായിരുന്നു. ബഹുമുഖ പ്രതിഭയായിരുന്ന ബോട് വിനിക് ഒന്നാം കിട ഇലക്ട്രിക്കൽ എഞ്ചിനീയർകൂടിയായിരുന്നു. പി.എച്ച്.ഡി ബിരുദവും അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. റഷ്യയിൽ പിന്നിട് പേരെടുത്ത പല കളിക്കാരെയും അദ്ദേഹം പരിശീലിപ്പികുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ ചെസ്സ് രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.
ചെസ്സിലെ പ്രതിഭാശാലികളായ കളിക്കാരിലൊരാളായ'''മിഖായേൽ മോയ്സ്യേവിച് ബോട് വിനിക്''' റഷ്യയിലാണ് ജനിച്ചത് .(Mikhail Moiseyevich Botvinnik ജനനം: ആഗസ്റ്റ്17 [O.S. August 4] 1911 – മെയ് 5 1995) ബോട് വിനിക് 5 തവണ ലോകചാമ്പ്യനായിരുന്നു. ബഹുമുഖ പ്രതിഭയായിരുന്ന ബോട് വിനിക് ഒന്നാം കിട ഇലക്ട്രിക്കൽ എഞ്ചിനീയർകൂടിയായിരുന്നു. പി.എച്ച്.ഡി ബിരുദവും അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. റഷ്യയിൽ പിന്നിട് പേരെടുത്ത പല കളിക്കാരെയും അദ്ദേഹം പരിശീലിപ്പിക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ ചെസ്സ് രംഗത്തിനു അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.

10:08, 11 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ചെസ്സിലെ പ്രതിഭാശാലികളായ കളിക്കാരിലൊരാളായമിഖായേൽ മോയ്സ്യേവിച് ബോട് വിനിക് റഷ്യയിലാണ് ജനിച്ചത് .(Mikhail Moiseyevich Botvinnik ജനനം: ആഗസ്റ്റ്17 [O.S. August 4] 1911 – മെയ് 5 1995) ബോട് വിനിക് 5 തവണ ലോകചാമ്പ്യനായിരുന്നു. ബഹുമുഖ പ്രതിഭയായിരുന്ന ബോട് വിനിക് ഒന്നാം കിട ഇലക്ട്രിക്കൽ എഞ്ചിനീയർകൂടിയായിരുന്നു. പി.എച്ച്.ഡി ബിരുദവും അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. റഷ്യയിൽ പിന്നിട് പേരെടുത്ത പല കളിക്കാരെയും അദ്ദേഹം പരിശീലിപ്പിക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ ചെസ്സ് രംഗത്തിനു അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.

"https://ml.wikipedia.org/w/index.php?title=മിഖായേൽ_ബൊട്‌വിനിക്&oldid=1053884" എന്ന താളിൽനിന്ന് ശേഖരിച്ചത്