"ബോറിസ് സ്പാസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 5: വരി 5:




==പുറംകണ്ണികൾ==

{{wikiquote}}
{{s-start}}
* {{fide|id=600024}}
* {{chessgames player|id=21136}}
* [http://www.chessbase.com/newsdetail.asp?newsid=6692 Chessbase report of stroke]
* [http://www.olimpbase.org/players/59pz3v1e.html OlimpBase]
* [http://www.gmsquare.com/interviews/spassky.html Interview with Boris Spassky]





03:04, 10 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ബോറിസ് സ്പാസ്കി, 1980

ബോറിസ് വസിലിയേവിച്ച് സ്പാസ്കി റഷ്യയിലെ ലെനിൻഗ്രാദിൽ ജനിച്ചു.(ജനുവരി 30,1937). കേവലം 10 വയസ്സിൽ തന്നെ പ്രധാന മത്സരവേദികളിൽ സ്പാസ്കി പ്രത്യക്ഷപ്പെട്ടു തുടങ്ങി.പത്താമത്തെ ലോകചെസ്സ്ചാമ്പ്യനുമാണ്(1969-1972).1972-ലെ സ്പാസ്കി-ഫിഷർ പോരാട്ടം ലോക ചെസ്സ് ചരിത്രത്തിലെ ഇതിഹാസതുല്ല്യവും പ്രസിദ്ധവുമായ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററുമാണ് സ്പാസ്കി.

ശൈലി

മികച്ച ഒരു പൊസിഷണൽ കളിയാണ് സ്പാസ്കി പിന്തുടരുന്നത്. സാങ്കേതിക മികവും, പ്രതിരോധത്തിലുള്ള ഭദ്രതയും സ്പാസ്കിയുടെ സവിശേഷതയാണ്. മാർഷൽ അറ്റാക്ക്,നിംസൊ-ഇൻഡ്യൻ ഡിഫൻസ്, സിസിലിയൻ ഡിഫൻസ് എന്നി രീതികളിൽ സ്പാസ്കി അതീവ മികവു പുലർത്തിയിട്ടുണ്ട് .


പുറംകണ്ണികൾ

വിക്കിചൊല്ലുകളിലെ ബോറിസ് സ്പാസ്കി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ബോറിസ്_സ്പാസ്കി&oldid=1053080" എന്ന താളിൽനിന്ന് ശേഖരിച്ചത്