"പേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: zh-min-nan:Kin-bah
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: av:Ччорбал, lbe:Биши
വരി 17: വരി 17:
[[ar:عضلة]]
[[ar:عضلة]]
[[arc:ܥܘܩܒܪܬܐ]]
[[arc:ܥܘܩܒܪܬܐ]]
[[av:Ччорбал]]
[[az:Əzələlər]]
[[az:Əzələlər]]
[[bat-smg:Moskols]]
[[bat-smg:Moskols]]
വരി 57: വരി 58:
[[la:Musculus]]
[[la:Musculus]]
[[lb:Muskel]]
[[lb:Muskel]]
[[lbe:Биши]]
[[ln:Montungá]]
[[ln:Montungá]]
[[lt:Raumuo]]
[[lt:Raumuo]]

14:05, 9 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം


ജന്തുക്കളിൽ കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് പേശി. പേശീകലയ്ക്ക് സങ്കോച വികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള ചലനങ്ങളെയും അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. ബലം ഉണ്ടാക്കുക, ചലനം ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ. മനുഷ്യശരീരത്തിൽ 639[അവലംബം ആവശ്യമാണ്] പേശികളുണ്ട്.

വർഗ്ഗീകരണം

അസ്ഥി പേശി, ഹൃദയ പേശി, മൃദുല പേശി എന്നിങ്ങനെ പേശികളെ വർഗ്ഗീ‍കരിച്ചിരിക്കുന്നു.

പേശികൾ അസ്ഥി പേശി, മൃദുല പേശി, ഹൃദയ പേശി (വ്യത്യസ്ത വലുപ്പങ്ങളിൽ)

അവലംബം

"https://ml.wikipedia.org/w/index.php?title=പേശി&oldid=1052913" എന്ന താളിൽനിന്ന് ശേഖരിച്ചത്