"ദാദായിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) robot Adding: ar, bg, bs, ca, cs, da, de, el, eo, es, et, fa, fi, fr, gd, gl, he, hr, hu, id, io, it, ja, ka, ko, lt, lv, nl, no, oc, pl, pt, ro, ru, sk, sl, sr, sv, tr, uk, zh, zh-min-nan
No edit summary
വരി 1: വരി 1:
[[Image:Dada1.jpg|thumb|''ദാദാ'' പ്രസിദ്ധീകരണത്തിന്റെ ആദ്യലക്കത്തിന്റെ. [[ട്രിസ്റ്റന്‍ സ്സാരാ]] എഡിറ്റ് ചെയ്തത്. [[സൂറിക്ക്]], 1917.]]
[[Image:Dada1.jpg|thumb|''ദാദാ'' പ്രസിദ്ധീകരണത്തിന്റെ ആദ്യലക്കത്തിന്റെ. [[ട്രിസ്റ്റന്‍ സ്സാരാ]] എഡിറ്റ് ചെയ്തത്. [[സൂറിച്ച്]], 1917.]]

[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധകാലത്ത്]] [[സ്വിറ്റ്സര്‍ലാന്റ്|സ്വിറ്റ്സര്‍ലാന്റിലെ]] [[സൂറിക്ക്|സൂറിക്കില്‍]] ആരംഭിച്ച് 1916 മുതല്‍ 1920 വരെ പ്രശസ്തമായ ഒരു കലാ പ്രസ്ഥാനമായിരുന്നു ദാദാ അല്ലെങ്കില്‍ ദാദായിസം. പ്രധാനമായും ഈ മുന്നേറ്റത്തില്‍ [[സാഹിത്യം]], [[കവിത]], [[ദൃശ്യ കല|ദൃശ്യ കലകള്‍]], [[aesthetics|കലാ സിദ്ധാന്തം]], കലാ വിശ്വാസ സംഹിതകള്‍, [[നാടകം]], [[ഗ്രാഫിക് ഡിസൈന്‍]] തുടങ്ങിയവ ആയിരുന്നു ഭാഗമായിരുന്നത്. അന്ന് നിലനിന്ന [[കല]]യിലെ സങ്കേതങ്ങളെയും സമ്പ്രദായങ്ങളെയും [[ആന്റി-ആര്‍ട്ട്]] കൃതികളിലൂടെ നിരസിച്ച് യുദ്ധത്തിനെതിരായ രാഷ്ട്രീയത്തില്‍ ദാദായിസം ശ്രദ്ധ കേന്ദ്രീകരിച്ചു. പൊതു സമ്മേളനങ്ങള്‍, പ്രകടനങ്ങള്‍, കലാ/സാഹിത്യ ആനുകാലികങ്ങളുടെ പ്രസിദ്ധീകരണം, തുടങ്ങിയവ ദാദാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. ദാദാ പ്രസിദ്ധീകരണങ്ങളില്‍ കല, രാഷ്ട്രീയം, സംസ്കാരം തുടങ്ങിയവയുടെ ശക്തമായ ലേഖനങ്ങള്‍ ദാദാ ആനുകാലികങ്ങളില്‍ നിറഞ്ഞു. [[സര്‍‌റിയലിസം]], [[പോപ്പ് ആര്‍ട്ട്]], [[ഫ്ലക്സസ്]] തുടങ്ങിയ പില്‍ക്കാല കലാശൈലികളെയും മുന്നേറ്റങ്ങളെയും ദാദായിസം സ്വാധീനിച്ചു.


[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധകാലത്ത്]] [[സ്വിറ്റ്സര്‍ലാന്റ്|സ്വിറ്റ്സര്‍ലാന്റിലെ]] [[സൂറിച്ച്|സൂറിച്ചില്‍]] ആരംഭിച്ച് 1916 മുതല്‍ 1920 വരെ പ്രശസ്തമായ ഒരു കലാപ്രസ്ഥാനമായിരുന്നു ദാദാ അല്ലെങ്കില്‍ ദാദായിസം. പ്രധാനമായും ഈ മുന്നേറ്റത്തില്‍ [[സാഹിത്യം]], [[കവിത]], [[ദൃശ്യ കല|ദൃശ്യ കലകള്‍]], [[കലാസിദ്ധാന്തം|കലാസിദ്ധാന്തങ്ങള്‍]] (aesthetics), കലാവിശ്വാസസംഹിതകള്‍, [[നാടകം]], [[ഗ്രാഫിക് ഡിസൈന്‍]] തുടങ്ങിയവ ആയിരുന്നു ഭാഗമായിരുന്നത്. അന്ന് നിലനിന്ന [[കല|കലയിലെ]] സങ്കേതങ്ങളെയും സമ്പ്രദായങ്ങളെയും [[ആന്റി-ആര്‍ട്ട്]] കൃതികളിലൂടെ നിരസിച്ച് യുദ്ധത്തിനെതിരായ രാഷ്ട്രീയത്തില്‍ ദാദായിസം ശ്രദ്ധ കേന്ദ്രീകരിച്ചു. പൊതുസമ്മേളനങ്ങള്‍, പ്രകടനങ്ങള്‍, കലാ/സാഹിത്യ ആനുകാലികങ്ങളുടെ പ്രസിദ്ധീകരണം, തുടങ്ങിയവ ദാദാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. ദാദാ പ്രസിദ്ധീകരണങ്ങളില്‍ കല, രാഷ്ട്രീയം, സംസ്കാരം തുടങ്ങിയവയുടെ ശക്തമായ ലേഖനങ്ങള്‍ ദാദാ ആനുകാലികങ്ങളില്‍ നിറഞ്ഞു. [[സര്‍‌റിയലിസം]], [[പോപ്പ് ആര്‍ട്ട്]], [[ഫ്ലക്സസ്]] തുടങ്ങിയ പില്‍ക്കാല കലാശൈലികളെയും മുന്നേറ്റങ്ങളെയും ദാദായിസം സ്വാധീനിച്ചു.
{{അപൂര്‍ണ്ണം}}
[[വിഭാഗം:കല]]
[[വിഭാഗം:കല]]
[[വിഭാഗം:സാഹിത്യം]]
[[വിഭാഗം:രാഷ്ട്രീയം]]



[[ar:دادا]]
[[ar:دادا]]

18:11, 14 ഒക്ടോബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

ദാദാ പ്രസിദ്ധീകരണത്തിന്റെ ആദ്യലക്കത്തിന്റെ. ട്രിസ്റ്റന്‍ സ്സാരാ എഡിറ്റ് ചെയ്തത്. സൂറിച്ച്, 1917.

ഒന്നാം ലോകമഹായുദ്ധകാലത്ത് സ്വിറ്റ്സര്‍ലാന്റിലെ സൂറിച്ചില്‍ ആരംഭിച്ച് 1916 മുതല്‍ 1920 വരെ പ്രശസ്തമായ ഒരു കലാപ്രസ്ഥാനമായിരുന്നു ദാദാ അല്ലെങ്കില്‍ ദാദായിസം. പ്രധാനമായും ഈ മുന്നേറ്റത്തില്‍ സാഹിത്യം, കവിത, ദൃശ്യ കലകള്‍, കലാസിദ്ധാന്തങ്ങള്‍ (aesthetics), കലാവിശ്വാസസംഹിതകള്‍, നാടകം, ഗ്രാഫിക് ഡിസൈന്‍ തുടങ്ങിയവ ആയിരുന്നു ഭാഗമായിരുന്നത്. അന്ന് നിലനിന്ന കലയിലെ സങ്കേതങ്ങളെയും സമ്പ്രദായങ്ങളെയും ആന്റി-ആര്‍ട്ട് കൃതികളിലൂടെ നിരസിച്ച് യുദ്ധത്തിനെതിരായ രാഷ്ട്രീയത്തില്‍ ദാദായിസം ശ്രദ്ധ കേന്ദ്രീകരിച്ചു. പൊതുസമ്മേളനങ്ങള്‍, പ്രകടനങ്ങള്‍, കലാ/സാഹിത്യ ആനുകാലികങ്ങളുടെ പ്രസിദ്ധീകരണം, തുടങ്ങിയവ ദാദാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. ദാദാ പ്രസിദ്ധീകരണങ്ങളില്‍ കല, രാഷ്ട്രീയം, സംസ്കാരം തുടങ്ങിയവയുടെ ശക്തമായ ലേഖനങ്ങള്‍ ദാദാ ആനുകാലികങ്ങളില്‍ നിറഞ്ഞു. സര്‍‌റിയലിസം, പോപ്പ് ആര്‍ട്ട്, ഫ്ലക്സസ് തുടങ്ങിയ പില്‍ക്കാല കലാശൈലികളെയും മുന്നേറ്റങ്ങളെയും ദാദായിസം സ്വാധീനിച്ചു. ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ദാദായിസം&oldid=105236" എന്ന താളിൽനിന്ന് ശേഖരിച്ചത്