Jump to content

"വിദ്യുത്കാന്തിക പ്രസരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

218 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
No edit summary
അനോന്യം ലംബമായി സ്പന്ദിക്കുന്ന [[വൈദ്യുതക്ഷേത്രം|വൈദ്യുതക്ഷേത്രവും]], [[കാന്തികക്ഷേത്രം|കാന്തികക്ഷേത്രവും]] അടങ്ങിയതാണ് '''വിദ്യുത്കാന്തിക പ്രസരണം'''. ഈ രണ്ടു ക്ഷേത്രങ്ങളും തരംഗത്തിന്റെ സഞ്ചാരദിശയ്ക്കും ലംബമായിരിക്കും. വിദ്യുത് കാന്തിക പ്രസരണത്തിന് നിശ്ചിത ഊർജ്ജവും സംവേഗവും ഉണ്ട്.
==Theory==
{{പ്രധാനലേഖനം|മാക്സ്‌വെൽ സമവാക്യങ്ങൾ}}
 
വിദ്യുത്കാന്തികപ്രസർണങ്ങളുടെ സാന്നിദ്ധ്യം ആദ്യമായി പ്രവചിച്ചത് [[ജയിംസ് ക്ലാർക്ക് മാക്സ്‌വെൽ]] ആണ്.
ഹെൻറിച്ച് ഹെർട്സ് അത് പരീക്ഷണത്തിലൂടെ തെളിയിച്ചു. വൈദ്യുത - കാന്തികമണ്ഡല സമവാക്യങ്ങളെ തരംഗസമവാക്യത്തിന്റെ[[തരംഗസമവാക്യം|തരംഗസമവാക്യ]]ത്തിന്റെ സാമാന്യരൂപത്തിലെഴുതാൻ സാധിക്കുമെന്നും ഈ സമവാക്യങ്ങൾ സദൃശമാണെന്നും(Symmetric) അദ്ദേഹം തെളിയിച്ചു. ഈ തരംഗസമവാക്യത്തിൽ നിന്നു ലഭിക്കുന്ന പ്രവേഗവും[[പ്രവേഗം|പ്രവേഗ]]വും, പ്രകാശപ്രവേഗവും[[പ്രകാശപ്രവേഗം|പ്രകാശപ്രവേഗ]]വും ഒന്നുതന്നെയായതിനാൽ അദ്ദേഹം [[പ്രകാശം]] ഒരു വൈദ്യുതകാന്തികതരംഗമാണെന്ന നിഗമനത്തിലെത്തിച്ചേർന്നു.
 
== പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1050804" എന്ന താളിൽനിന്ന് ശേഖരിച്ചത്