"കാഞ്ഞങ്ങാട് നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 7: വരി 7:
|ചിത്രം തലക്കെട്ട് =
|ചിത്രം തലക്കെട്ട് =
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം =പട്ടണം
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം =പട്ടണം

|നിയമസഭാമണ്ഡലം= [[കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം]]
|നിയമസഭാമണ്ഡലം= [[കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം]]
|ലോകസഭാമണ്ഡലം= [[കാസർകോട് ലോകസഭാമണ്ഡലം]]
|ലോകസഭാമണ്ഡലം= [[കാസർകോട് ലോകസഭാമണ്ഡലം]]

15:58, 2 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

കാഞ്ഞങ്ങാട് നഗരസഭ

കാഞ്ഞങ്ങാട് നഗരസഭ
12°19′N 75°05′E / 12.32°N 75.09°E / 12.32; 75.09
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം
ലോകസഭാ മണ്ഡലം കാസർകോട് ലോകസഭാമണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ഹസീന താജുദ്ദീൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 39.54ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 43 എണ്ണം
ജനസംഖ്യ 65499
ജനസാന്ദ്രത 1446/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ഹോസ്ദുർഗ് കോട്ട

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് കാഞ്ഞങ്ങാട് നഗരസഭ.കാസർഗോഡ് ജില്ലയിലെ മൂന്നു നഗരസഭകളിൽ ഒന്നായ കാഞ്ഞങ്ങാട് നഗരസഭ ഒരു രണ്ടാം ഗ്രേഡ് നഗരസഭയാണ്.

ഒരു സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായിരുന്ന കാഞ്ഞങ്ങാടിനെ 1984 ജൂൺ ഒന്നിന് നഗരസഭയായി ഉയർത്തി.

അതിരുകൾ

വടക്ക്: അജാനൂർ പഞ്ചായത്ത്. കിഴക്ക്: മടിക്കൈ പഞ്ചായത്തും നീലേശ്വരം നഗരസഭയും. തെക്ക്: നീലേശ്വരം നഗരസഭ. പടിഞ്ഞാറ്: അറബിക്കടൽ.

അവലംബം


"https://ml.wikipedia.org/w/index.php?title=കാഞ്ഞങ്ങാട്_നഗരസഭ&oldid=1047097" എന്ന താളിൽനിന്ന് ശേഖരിച്ചത്