"അസ്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: kk:Қарға сүйек, құстұмсықша сүйек
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: zh-min-nan:Kut
വരി 88: വരി 88:
[[vi:Xương]]
[[vi:Xương]]
[[zh:骨骼]]
[[zh:骨骼]]
[[zh-min-nan:Kut]]

18:53, 31 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

നട്ടെല്ലുള്ള ജീവികളുടെ ആന്തരികാസ്ഥികൂടത്തിന്റെ ഭാഗമായ കടുപ്പമുള്ള ശരീരകലകളെയാണു അസ്ഥി (എല്ല്) എന്നു വിളിക്കുന്നത്. മൊത്തം ശരീരത്തിനു താങ്ങായി പ്രവർത്തിക്കുന്നതോടൊപ്പം ചലനത്തിനു സഹായിക്കുകയും ആന്തരികാവയവങ്ങളെ ക്ഷതങ്ങളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. രക്താണുക്കളുടെ ഉത്പാദനവും വ്യത്യസ്ത ലവണങ്ങളുടെ സംഭരണവും അസ്ഥികളുടെ മറ്റ് സുപ്രധാന ധർമ്മങ്ങളാണ്. മുതിർന്ന മനുഷ്യരിൽ 206 അസ്ഥികളും കുട്ടികളിൽ 270 അസ്ഥികളും ആണുള്ളത്.

"https://ml.wikipedia.org/w/index.php?title=അസ്ഥി&oldid=1045244" എന്ന താളിൽനിന്ന് ശേഖരിച്ചത്