"ഒക്ടോബർ 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: kv:26 йирым, xmf:26 გჷმათუთა
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: ksh:26. Oktoober
വരി 86: വരി 86:
[[kn:ಅಕ್ಟೋಬರ್ ೨೬]]
[[kn:ಅಕ್ಟೋಬರ್ ೨೬]]
[[ko:10월 26일]]
[[ko:10월 26일]]
[[ksh:26. Oktoober]]
[[ku:26'ê kewçêrê]]
[[ku:26'ê kewçêrê]]
[[kv:26 йирым]]
[[kv:26 йирым]]

10:21, 31 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 26 വർഷത്തിലെ 299 (അധിവർഷത്തിൽ 300)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ

  • 740 - കോൺസ്റ്റാന്റിനോപ്പിളിൽ ഭൂചലനം. ഒട്ടേറെ നാശനഷ്ടങ്ങളും ആൾ നാശവും.
  • 1861 - പോണി എക്സ്പ്രസ് എന്ന അമേരിക്കൻ മെയിൽ സർ‌വീസ് അവസാനിപ്പിച്ചു.
  • 1863 - ബ്രിട്ടനിൽ 'ദ ഫുട്ബോൾ അസോസിയേഷൻ' രൂപം കൊണ്ടു.
  • 1905 - നോർ‌വേ സ്വീഡനിൽ നിന്നും സ്വാതന്ത്ര്യം നേടി
  • 1947 - കാശ്മീർ മഹാരാജാവ് തന്റെ രാജ്യം ഇന്ത്യയിൽ ലയിപ്പിക്കാൻ സമ്മതിച്ചു.
  • 1994 - ജോർദാനും ഇസ്രയേലും സമാധാന കരാർ ഒപ്പുവെച്ചു.

ജനനം

  • 1985 - മലയാളിയായ സിനിമാനടി അസിൻ തോട്ടുങ്കലിന്റെ ജന്മദിനം

മരണം

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_26&oldid=1044751" എന്ന താളിൽനിന്ന് ശേഖരിച്ചത്