"പെരുമഴക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,132 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
}}
[[കമൽ]] സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''പെരുമഴക്കാലം'''. [[ദിലീപ്]], [[മീര ജാസ്മിൻ]], [[കാവ്യ മാധവൻ]],[[വിനീത്]] എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം സലീം പടിയത്ത് ആണ്.
==അഭിനേതാക്കളും കഥാപാത്രങ്ങളും==
== Cast ==
* [[മീര ജാസ്മിൻ]] ... റസിയ
* [[കാവ്യ മാധവൻ]] ... ഗംഗ
* [[ദിലീപ്]] ... അക്‌ബർ
* [[ബിജു മേനോൻ]] ... ജോൺ കുരുവിള
* [[വിനീത്]] ... രഘു രാമ അയ്യർ
* [[മാമുക്കോയ]] ... അബ്ദു
* സാദിഖ് ... നജീബ്
* [[സലീം കുമാർ]] ... ആമു എളേപ്പ
* [[കലാശാല ബാബു]] ... കൃഷ്ണ അയ്യർ
* യദു കൃഷ്ണൻ ... സേതു
* [[മാള അരവിന്ദൻ]] ... കുഞ്ഞിക്കണ്ണൻ
* [[ബാബു നമ്പൂതിരി]] ... മണി സ്വാമി
* ശിവജി ... വിഷ്ണു
* വത്സല മേനോൻ ... പാട്ടി
* [[രമ്യ നമ്പീശൻ]] ... നീലിമ
* രാമു ... എം.എൽ.എ.
* വിജീഷ് ... ടി.വി. അവതാരകൻ
 
 
[[വർഗ്ഗം:2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1043944" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി