"സേക്രഡ് ഹാർട്ട് ഫൊറോന പള്ളി തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 3: വരി 3:


===ചരിത്രം===
===ചരിത്രം===

1942 മുതൽ [[തിരുവതാംകൂർ]] ഭാഗത്തുനിന്ന്കുടിയേറി പാർത്തവരാണ് പൂർവികർ. [[കോട്ടയം]],[[പാലാ]],[[തൊടുപുഴ]] എന്നിവടങ്ങളിൽ നിന്നും കുടിയേറി
1942 മുതൽ തിരുവതാംകൂർ ഭാഗത്തുനിന്ന്കുടിയേറി പാർത്തവരാണ് പൂർവികർ. [[കോട്ടയം]],[[പാലാ]],[[തൊടുപുഴ]] എന്നിവടങ്ങളിൽ നിന്നും കുടിയേറി. 1944 സെപ്തംബർ എട്ടിന് പള്ളി സ്ഥാപിച്ചു.


[[വർഗ്ഗം:കോഴിക്കോട് ജില്ലയിലെ ക്രിസ്ത്യൻ പള്ളികൾ]]
[[വർഗ്ഗം:കോഴിക്കോട് ജില്ലയിലെ ക്രിസ്ത്യൻ പള്ളികൾ]]

13:22, 29 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Shtdy.jpg
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി

താമരശ്ശേരി രൂപതയിലുൾപെടുന്ന തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി തിരുവമ്പാടി എന്ന സ്ഥലത്താണു സ്ഥിതി ചെയ്യുന്നത്. ഈശോ മിശിഹായുടെ തിരുഹൃദയത്തിന്റെ തിരുന്നാൾ എല്ലാകൊല്ലവും ഫെബ്രുവരി മാസത്തിൽ ആഘോഷപൂർവ്വം നടത്തിവരുന്നു. തിരുവമ്പാടി ഫൊറോനയുടെ കീഴിൽ 14 പള്ളികളും ഇടവകയുടെ കീഴിൽ 1000 കുടുംബങ്ങളുമുണ്ട്.

ചരിത്രം

1942 മുതൽ തിരുവതാംകൂർ ഭാഗത്തുനിന്ന്കുടിയേറി പാർത്തവരാണ് പൂർവികർ. കോട്ടയം,പാലാ,തൊടുപുഴ എന്നിവടങ്ങളിൽ നിന്നും കുടിയേറി. 1944 സെപ്തംബർ എട്ടിന് പള്ളി സ്ഥാപിച്ചു.