"ഭാരതീയ റിസർവ് ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 18°56′00″N 72°50′10″E / 18.93337°N 72.836201°E / 18.93337; 72.836201
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ru:Резервный банк Индии
വരി 56: വരി 56:
[[mr:भारतीय रिझर्व्ह बँक]]
[[mr:भारतीय रिझर्व्ह बँक]]
[[no:Indias sentralbank]]
[[no:Indias sentralbank]]
[[ru:Резервный банк Индии]]
[[sv:Indiens centralbank]]
[[sv:Indiens centralbank]]
[[ta:இந்திய ரிசர்வ் வங்கி]]
[[ta:இந்திய ரிசர்வ் வங்கி]]

16:20, 27 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതീയ റിസർവ് ബാങ്ക്
भारतीय रिज़र्व बैंक
Seal of RBI The RBI headquarters in Mumbai
Seal of RBI The RBI headquarters in Mumbai
ആസ്ഥാനം Mumbai, Maharashtra
Coordinates 18°56′00″N 72°50′10″E / 18.93337°N 72.836201°E / 18.93337; 72.836201
സ്ഥാപിതം 1 April 1935
Governor Duvvuri Subbarao
രാജ്യം  ഇന്ത്യ
കറൻസി Indian Rupee
ISO 4217 Code INR
ധന ശേഖരം US$300.21 billion (2010)
Base borrowing rate 8.00%
Base deposit rate 7.00%
വെബ് വിലാസം rbi.org.in
The RBI headquarters in Mumbai

റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം ഏപ്രിൽ ഒന്ന്, 1935-നു നിലവിൽ വന്ന ഒരു സ്ഥാപനമാണ് ഭാരതീയ റിസർവ് ബാങ്ക്. നിലവിൽ ഭാരത സർക്കാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക്, 1949-ലെ ദേശസാൽകരണത്തിനു മുൻപ് ഒരു സ്വകാര്യ സ്ഥാപനമായിരുന്നു.

തുടക്കത്തിൽ കൊൽക്കത്തയിൽ സ്ഥാപിച്ച മുഖ്യ കാര്യാലയം 1934-ൽ മുംബെയിലേക്ക് മാറ്റി. ഗവർണറുടെ കാര്യാലയം സ്ഥിതി ചെയ്യുന്നതും നയരൂപവത്കരണം നടക്കുന്നതും ഇവിടെയാണ്.

ഭാരതീയ റിസർവ് ബാങ്കിന്റെ അടിസ്ഥാന പ്രവർത്തനങ്ങളെ താഴെ പറയുന്ന പ്രകാരം വിവരിക്കാം

ഇതും കാണുക

അവലംബം

കൂടുതൽ അറിവിന്


"https://ml.wikipedia.org/w/index.php?title=ഭാരതീയ_റിസർവ്_ബാങ്ക്&oldid=1041047" എന്ന താളിൽനിന്ന് ശേഖരിച്ചത്