"അന്ത്യോഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
129 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('thumb|right|220px|ആന്റാക്കിയയുടെ സ്ഥാനം [[File:Ortelius Daph...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
ക്രൈസ്തവ സഭാചരിത്രത്തിൽ സുന്നഹദോസുകൾക്ക് പ്രസിദ്ധി കേട്ടതാണിവിടം. മറൊനൈറ്റ്, മെൽക്കൈറ്റ്, യാക്കോബൈറ്റ് എന്നീ മതവിഭാഗങ്ങളിലെ മൂന്നു പാത്രിയർക്കീസ്മാരെക്കൂടാതെ ഗ്രീക് പാത്രിയർക്കീസും, സിറിയൻ പാത്രിയർക്കീസും അന്ത്യോഖ്യയിലുണ്ട് : അപ്പോസ്തലനായ പൗലോസ് ഇവിടം കേന്ദ്രമാക്കിയാണ് സുവിശേഷ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. എ.ഡി. 4-ആം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഇരുപത്തൊന്നോളം പള്ളികളുടെ അവശിഷ്ടങ്ങൾ അന്ത്യോഖ്യയിൽനിന്നും പുരാവസ്തു ഗവേഷകർ കണ്ടെടുത്തിട്ടുണ്ട്.
 
{{സർവ്വവിജ്ഞാനകോശം|അന്ത്യോഖ്യ_(അന്റാക്കിയ)|അന്ത്യോഖ്യ (അന്റാക്കിയ)}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1040632" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി