"പത്മശ്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ru:Падма Шри |
||
വരി 49: | വരി 49: | ||
[[pl:Padma Shri]] |
[[pl:Padma Shri]] |
||
[[pnb:پدماشری]] |
[[pnb:پدماشری]] |
||
[[ru:Падма Шри]] |
|||
[[ta:பத்மசிறீ]] |
[[ta:பத்மசிறீ]] |
||
[[te:పద్మశ్రీ పురస్కారం]] |
[[te:పద్మశ్రీ పురస్కారం]] |
07:19, 26 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
പത്മശ്രീ | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
തരം | Civilian | |
വിഭാഗം | General | |
നിലവിൽ വന്നത് | 1954 | |
ആദ്യം നൽകിയത് | 1954 | |
അവസാനം നൽകിയത് | 2009 | |
ആകെ നൽകിയത് | 2059 | |
നൽകിയത് | Govt. of India | |
വിവരണം | ' | |
അവാർഡ് റാങ്ക് | ||
ഭാരതരത്ന ← പത്മവിഭൂഷൻ ← പത്മഭൂഷൻ ← പത്മശ്രീ → none |
പത്മശ്രീ എന്നത് കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, പൊതുസേവനം എന്നീ വിഷയങ്ങളിൽ മികവ് തെളിയിക്കുന്ന ഭാരതീയർക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഒരു പുരസ്കാരമാണ്. പത്മം എന്ന സംസ്കൃതം വാക്കിന് താമര എന്നാണ് അർത്ഥം.
ഭാരതരത്നം, പത്മ വിഭൂഷൺ, പത്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ കഴിഞ്ഞ് ഭാരതീയർക്ക് കിട്ടാവുന്നതിലെ ഏറ്റവും ഉയർന്ന പുരസ്കാരം ആണ് പത്മശ്രീ. ഒരു താമരയുടെ മുകളിലും താഴെയുമായി ദേവനാഗിരി ലിപിയിൽ പത്മ എന്നും ശ്രീ എന്നും എഴുതിയ രീതിയിലാണ് ഈ പുരസ്കാരത്തിന്റെ രൂപകല്പന. ഈ പുരസ്കാരത്തിന്റെ ഇരുവശങ്ങളിലുമുള്ള ജ്യാമിതീയമായ രൂപങ്ങൾ വെങ്കലത്തിലാണ്. വെള്ള സ്വർണ്ണത്തിലാണ് മറ്റ് ഭാഗങ്ങൾ ചെയ്തിരിക്കുന്നത്.
1960-ൽ ഡോക്റ്റർ എം. ജി. രാമചന്ദ്രൻ ഈ പുരസ്കാരത്തിൽ ഉള്ള വാചകങ്ങൾ ഹിന്ദിയിൽ ആണെന്ന കാരണത്താൽ നിഷേധിച്ചിരുന്നു.
ഫെബ്രുവരി 2010 വരെ 2336 വ്യക്തികൾക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്. [1]
അവലംബം
- ↑ Padma Shri Award recipients list Government of India