"ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
കരുണാകരന്‍ മുഖ്യനായിട്ടില്ല, അന്ന്. തിരുത്തിയെഴുതിയിരിക്കുന്നു.
(ചെ.)
(ചെ.) (കരുണാകരന്‍ മുഖ്യനായിട്ടില്ല, അന്ന്. തിരുത്തിയെഴുതിയിരിക്കുന്നു.)
[[കേരള സാഹിത്യ അക്കാ‍ദമി|കേരള സാഹിത്യ അക്കാ‍ദമിയുടെ]] [[ജീവചരിത്രം|ജീവചരിത്ര]] - [[ആത്മകഥ|ആത്മകഥാവിഭാഗത്തിലെ]] കൃതികൾക്കുള്ള 2005-ലെ അവാർഡ് ലഭിച്ച കൃതിയാണ് [[ഈച്ചരവാര്യർ|ഈച്ചരവാര്യരുടെ]] '''ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകൾ''' എന്ന ഗ്രന്ഥം.
 
കുപ്രസിദ്ധമായിരുന്ന [[അടിയന്തരാവസ്ഥ|അടിയന്തരാവസ്ഥക്കാലത്ത്]], [[കോഴിക്കോട്]] റീജിയണൽ എഞ്ചിനീയറിംഗ് കോളേജിലെ ഒരു ചടങ്ങിൽ സന്നിഹിതനായിരുന്ന അന്നത്തെ മുഖ്യമന്ത്രിമന്ത്രി [[കെ.കരുണാകരൻ|കെ.കരുണാകരനെ]] അവഹേളിക്കുന്ന ഒരു ഗാനമവതരിപ്പിച്ച [[രാജൻ വാര്യർ]] എന്ന വിദ്യാർത്ഥിയെ [[നക്സലൈറ്റ്]] ബന്ധം ആരോപിച്ച് [[പോലീസ്]] അറസ്റ്റു ചെയ്തു.
 
തുടർന്ന് [[കക്കയം]] പോലീസ് ക്യാമ്പിലുണ്ടായ [[ലോക്കപ്പ് മർദ്ദനം|ലോക്കപ്പ് മർദ്ദനത്തിൽ]] രാജൻ വാര്യർ മരണമടയുകയും, കൊലപാതകത്തിന്റെ തെളിവുകൾ ഇല്ലാതാക്കാനായി അദ്ദേഹത്തിന്റെ മൃതദേഹം നശിപ്പിക്കപ്പെടുകയും ചെയ്തു.
102

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/10375" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി