"ഫലകത്തിന്റെ സംവാദം:അക്ഷരമാലാസൂചിക (സമഗ്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 11: വരി 11:
::ന്റയും റ്റയും ഉൾപ്പെടുത്തേണ്ടിയിരുന്നില്ല. കൂട്ടക്ഷരത്തിൽ തുടങ്ങുന്ന വാക്കുകൾ ധാരാളമുണ്ടല്ലോ. ക്ഷ, സ്ഥ, ത്ര, വ്യ, പ്ല, സ്വ... അങ്ങനെയെങ്കിൽ എല്ലാം ഉൾപ്പെടുത്തേണ്ടേ? --[[ഉപയോക്താവ്:Jairodz|Jairodz]] <sup>[[ഉപയോക്താവിന്റെ സംവാദം:Jairodz|സം‌വാദം]]</sup> 13:13, 23 ഓഗസ്റ്റ് 2011 (UTC)

:വേണം. ആ അക്ഷരങ്ങളിൽ ലേഖനങ്ങളുണ്ടെങ്കിൽ തീർച്ചയായും വേണം. --[[ഉപയോക്താവ്:Anoopan|അനൂപ് &#124; Anoop ]] 13:32, 23 ഓഗസ്റ്റ് 2011 (UTC)
:വേണം. ആ അക്ഷരങ്ങളിൽ ലേഖനങ്ങളുണ്ടെങ്കിൽ തീർച്ചയായും വേണം. --[[ഉപയോക്താവ്:Anoopan|അനൂപ് &#124; Anoop ]] 13:32, 23 ഓഗസ്റ്റ് 2011 (UTC)
ട്രാൻസ്ലിറ്ററേറ്റ് ചെയ്യുന്ന തലക്കെട്ടുകൾ '''റ്റ'''യിൽ ആരംഭിക്കാം. അതുപോലെ സാധ്യമായ എല്ലാ കോമ്പിനേഷനുകളും കിടന്നോട്ടെ, ഭാവിയിൽ അക്ഷരങ്ങൾക്കും കൂട്ടക്ഷരങ്ങൾക്കും ലേഖനങ്ങൾ വരുകയാണെങ്കിൽ ഉപയോഗയോഗ്യമാകും. --[[user:Vssun|Vssun]] ([[user_talk:vssun|സുനിൽ]]) 16:48, 23 ഓഗസ്റ്റ് 2011 (UTC)

16:48, 23 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഇതു സമഗ്ര അക്ഷരമാല ആയ സ്ഥിതിക്കു, കൂട്ടക്ഷരങ്ങളും ന്റ, റ്റ എന്നീ അക്ഷരങ്ങൾ ഒക്കെ ഉൾക്കൊള്ളിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ. --Shiju Alex|ഷിജു അലക്സ് 17:17, 30 ജൂൺ 2008 (UTC)[മറുപടി]

ചില്ലുകൾ കാണുന്നില്ലല്ലൊ. Satheesan.vn 22:43, 21 ഒക്ടോബർ 2010 (UTC)[മറുപടി]

'റ്റ' ചേർത്തു. 'ന്റ' യിലും ചല്ല്ലിലും (ർ ൻ ൽ ൾ ൺ) തുടങ്ങുന്ന വാക്കുകൾ മലയാളത്തിലുണ്ടോ? --സാദിക്ക്‌ ഖാലിദ്‌ 11:03, 23 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ന്റുപ്പാക്കൊരാനയുണ്ടാർന്നു, :) --ഷിജു അലക്സ് 11:22, 23 ഓഗസ്റ്റ് 2011 (UTC)[മറുപടി]

അതിനു ലേഖനവുമുണ്ട് :-) ന്റമ്മോ ഓരോന്ന് തപ്പിയെടുത്തു വരുന്നത് കണ്ടില്ലേ. --സാദിക്ക്‌ ഖാലിദ്‌ 11:31, 23 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ന്റയും റ്റയും ഉൾപ്പെടുത്തേണ്ടിയിരുന്നില്ല. കൂട്ടക്ഷരത്തിൽ തുടങ്ങുന്ന വാക്കുകൾ ധാരാളമുണ്ടല്ലോ. ക്ഷ, സ്ഥ, ത്ര, വ്യ, പ്ല, സ്വ... അങ്ങനെയെങ്കിൽ എല്ലാം ഉൾപ്പെടുത്തേണ്ടേ? --Jairodz സം‌വാദം 13:13, 23 ഓഗസ്റ്റ് 2011 (UTC)[മറുപടി]
വേണം. ആ അക്ഷരങ്ങളിൽ ലേഖനങ്ങളുണ്ടെങ്കിൽ തീർച്ചയായും വേണം. --അനൂപ് | Anoop 13:32, 23 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ട്രാൻസ്ലിറ്ററേറ്റ് ചെയ്യുന്ന തലക്കെട്ടുകൾ റ്റയിൽ ആരംഭിക്കാം. അതുപോലെ സാധ്യമായ എല്ലാ കോമ്പിനേഷനുകളും കിടന്നോട്ടെ, ഭാവിയിൽ അക്ഷരങ്ങൾക്കും കൂട്ടക്ഷരങ്ങൾക്കും ലേഖനങ്ങൾ വരുകയാണെങ്കിൽ ഉപയോഗയോഗ്യമാകും. --Vssun (സുനിൽ) 16:48, 23 ഓഗസ്റ്റ് 2011 (UTC)[മറുപടി]