"കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fi:Kochin kansainvälinen lentoasema
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: it:Aeroporto Internazionale di Kochi
വരി 84: വരി 84:
[[es:Aeropuerto Internacional de Cochin]]
[[es:Aeropuerto Internacional de Cochin]]
[[fi:Kochin kansainvälinen lentoasema]]
[[fi:Kochin kansainvälinen lentoasema]]
[[it:Aeroporto Internazionale di Cochin]]
[[it:Aeroporto Internazionale di Kochi]]
[[mr:कोची आंतरराष्ट्रीय विमानतळ]]
[[mr:कोची आंतरराष्ट्रीय विमानतळ]]
[[ms:Lapangan Terbang Antarabangsa Cochin]]
[[ms:Lapangan Terbang Antarabangsa Cochin]]

04:21, 21 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

Cochin International Airport
Kochi International Airport
Nedumbassery Airport

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം Cochin International Airport
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർCochin International Airport Ltd.
സ്ഥലംKochi (Cochin), India
സമുദ്രോന്നതി18 ft / 5 m
നിർദ്ദേശാങ്കം10°9′8″N 76°24′29″E / 10.15222°N 76.40806°E / 10.15222; 76.40806
വെബ്സൈറ്റ്www.cochin-airport.in
റൺവേകൾ
ദിശ Length Surface
ft m
09/27 11,154 3,400 Asphalt
അടി മീറ്റർ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, (സിയാല് ) ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. മൊത്തം യാത്രക്കാരുടെ എണ്ണത്തില് ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്തവളമാണ്[അവലംബം ആവശ്യമാണ്].

എത്തിച്ചേരാനുള്ള വഴി

കൊച്ചി പട്ടണത്തിൽ നിന്നും 25 കിലോമീറ്ററും, തൃശ്ശൂർ നഗരത്തിൽ നിന്നും 55 കിലോമീറ്ററും, ആലുവയിൽ നിന്നും 12 കിലോമീറ്ററും വടക്കായും അങ്കമാലിക്ക് 5 കിലോമീറ്റർ തെക്കുഭാഗത്തുമായി ഈ വിമാനത്താവളം നിലകൊള്ളുന്നു. ദേശീയപാത 47, എം.സി. റോഡ് എന്നീ റോഡുകളും, എറണാകുളം-ഷൊർണ്ണൂർ തീവണ്ടിപ്പാതയും വിമാനത്താവളത്തിനു സമീപത്തുകൂടി കടന്നുപോകുന്നു. അങ്കമാലിയും ആലുവയും ആണ് അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ.

എയർലൈനുകൾ

ആഭ്യന്തര ഗതാഗതം

അന്താരാഷ്ട്ര ഗതാഗതം

ചിത്രശാല

ഇത് കൂടി കാണുക

പുറത്തേക്കുള്ള കണ്ണികൾ