"കാര്യങ്കോട് പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 1: വരി 1:
പലയിടത്തും കാസർഗോഡു് കണ്ണൂർ ജില്ലകളുടെ അതിർത്തിയെ നിർണ്ണയിച്ചുകൊണ്ടു് ഒഴുകുന്നപുഴയാണു് തേജസ്വിനി.
{{ഒറ്റവരിലേഖനം|date=2010 ജനുവരി}}

ഉൽഭവസ്ഥാനം [[കർണാടകം|കർണാടക]] വനത്തിനുള്ളിലെ മുണ്ടറോ .ഏറെ ആഴമുള്ള [[തേജസ്വിനി പുഴ]]യുടെ കൈവഴിയാണ് ആറില്കടവിലെ പുഴ
ഉൽഭവസ്ഥാനം [[കർണാടകം|കർണാടക]] വനത്തിനുള്ളിലെ മുണ്ടറോ. [[തേജസ്വിനി പുഴ]] എന്നും ഇതറിയപ്പെടുന്നുണ്ടു്. കടലിൽ പതിക്കുന്നതിനു് മുമ്പായി [[നീലേശ്വരം പുഴ|പയസ്വിനി]] ഇതിനോടൊപ്പം ചേരുന്നുണ്ടു്.

കാസർഗോഡ് ജില്ലാ ജലോത്സവം തേജസ്വിനിയിലാണു് നടത്താറു്.‌‌ നീണ്ടു കിടക്കുന്ന ദ്വീപായ [[വലിയപറമ്പ ഗ്രാമപഞ്ചായത്ത്|വലിയപറമ്പ]] ഈ പുഴയുടെ അഴിമുഖത്താണു് സ്ഥിതി ചെയ്യുന്നതു്. ‌


== ഇവയും കാണുക ==
== ഇവയും കാണുക ==

17:50, 19 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

പലയിടത്തും കാസർഗോഡു് കണ്ണൂർ ജില്ലകളുടെ അതിർത്തിയെ നിർണ്ണയിച്ചുകൊണ്ടു് ഒഴുകുന്നപുഴയാണു് തേജസ്വിനി.

ഉൽഭവസ്ഥാനം കർണാടക വനത്തിനുള്ളിലെ മുണ്ടറോ. തേജസ്വിനി പുഴ എന്നും ഇതറിയപ്പെടുന്നുണ്ടു്. കടലിൽ പതിക്കുന്നതിനു് മുമ്പായി പയസ്വിനി ഇതിനോടൊപ്പം ചേരുന്നുണ്ടു്.

കാസർഗോഡ് ജില്ലാ ജലോത്സവം തേജസ്വിനിയിലാണു് നടത്താറു്.‌‌ നീണ്ടു കിടക്കുന്ന ദ്വീപായ വലിയപറമ്പ ഈ പുഴയുടെ അഴിമുഖത്താണു് സ്ഥിതി ചെയ്യുന്നതു്. ‌

ഇവയും കാണുക

"https://ml.wikipedia.org/w/index.php?title=കാര്യങ്കോട്_പുഴ&oldid=1032741" എന്ന താളിൽനിന്ന് ശേഖരിച്ചത്