"ജോൺസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
++
വരി 23: വരി 23:

==ജീവിതരേഖ==
==ജീവിതരേഖ==
'ആൻ‌റണി - മേരി' ദമ്പതികളുടെ മകനായ് 1953 മാർച്ച് 26-നു [[തൃശ്ശൂർ|തൃശ്ശൂരിൽ]] ജനിച്ചു.
'ആൻ‌റണി - മേരി' ദമ്പതികളുടെ മകനായ് 1953 മാർച്ച് 26-നു [[തൃശ്ശൂർ|തൃശ്ശൂരിൽ]] ജനിച്ചു<ref name=mathrubhumi>{{cite news|last=മാതൃഭൂമി|title=ജോൺസൺ അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=208219|accessdate=19 ഓഗസ്റ്റ് 2011|newspaper=മാതൃഭൂമി ഓൺലൈൻ പത്രം}}</ref> .

തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ജോൺസൺ പാശ്ചാത്യ ശൈലിയിൽ [[വയലിൻ]] അഭ്യസിച്ചു. ചെറുപ്പത്തിൽ തന്നെ 'വോയ്സ് ഓഫ് തൃശ്ശൂർ' എന്ന സംഗീതട്രൂപ്പിൽ പരിപാടികൾ അവതരിപ്പിച്ചു പോന്ന ജോൺസൺ പ്രശസ്ത സംഗീത സം‌വിധായകനായ [[ദേവരാജൻ]] മാസ്റ്ററുടെ ശ്രദ്ധ പിടിച്ചുപറ്റി. 1978-ൽ [[ആരവം (മലയാള ചലച്ചിത്രം)|ആരവം]] എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. മലയാളത്തിലെ പ്രശസ്ത സം‌വിധായകരായ [[ഭരതൻ|ഭരതനും]] [[പത്മരാജൻ|പത്മരാജനും]] വേണ്ടി ഏറ്റവും കൂടുതൽ സം‌ഗീതം ചെയ്തത് ‌ ജോൺസ‍നാണ്. '[[കൈതപ്രം ദാമോദരൻ നമ്പൂതിരി|കൈതപ്രം]]-ജോൺസൺ', '[[സത്യൻ അന്തിക്കാട്]]-ജോൺസൺ', '[[പത്മരാജൻ]]-ജോൺസൺ' കൂട്ടുകെട്ടുകൾ പ്രശസ്തമാണ്‌. [[പത്മരാജൻ]] ചിത്രങ്ങളായ '[[കൂടെവിടെ (മലയാള ചലച്ചിത്രം)|കൂടെവിടെ]]' (1983), '[[നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (മലയാള ചലച്ചിത്രം)|നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ]]' (1986), [[നൊമ്പരത്തിപ്പൂവ് (മലയാള ചലച്ചിത്രം)|നൊമ്പരത്തിപ്പൂവ്]] (1987), [[അപരൻ (മലയാളചലച്ചിത്രം)|അപരൻ]] (1988), [[ഞാൻ ഗന്ധർവൻ]] (1991) എന്നിവ ജോൺസണ്‌ മലയാള സംഗീതസം‌വിധായകരിലെ പ്രമുഖ സ്ഥാനം നേടിക്കൊടുത്തു. 1993-ൽ [[പൊന്തൻ മാട (മലയാള ചലച്ചിത്രം)|പൊന്തന്മാടക്കും]] 1994-ൽ [[സുകൃതം (മലയാള ചലച്ചിത്രം)|സുകൃതത്തിനും]] ദേശീയ അവാർഡ് ലഭിച്ചു.

വരി 31: വരി 31:
[[കൈരളി ടി.വി.]] ചാനലിൽ [[ഗന്ധർ‌വസംഗീതം]] എന്ന സം‌ഗീത മത്സര പരിപാടിയിൽ വിധികർത്താവ് ആയി പങ്കെടുത്തിരുന്നു.
[[കൈരളി ടി.വി.]] ചാനലിൽ [[ഗന്ധർ‌വസംഗീതം]] എന്ന സം‌ഗീത മത്സര പരിപാടിയിൽ വിധികർത്താവ് ആയി പങ്കെടുത്തിരുന്നു.
2011 ആഗസ്ത് 18- ന് ഹൃദയാഘാതത്തെത്തുടർന്നു് ചെന്നൈയിലെ കാട്ടുപക്കത്തെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിനു് 58 വയസ്സായിരുന്നു.
2011 ആഗസ്ത് 18- ന് ഹൃദയാഘാതത്തെത്തുടർന്നു് ചെന്നൈയിലെ കാട്ടുപക്കത്തെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിനു് 58 വയസ്സായിരുന്നു.
<ref name=mathrubhumi>{{cite news|last=മാതൃഭൂമി|title=ജോൺസൺ അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=208219|accessdate=19 ഓഗസ്റ്റ് 2011|newspaper=മാതൃഭൂമി ഓൺലൈൻ പത്രം}}</ref>

== ജോൺസൺ ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ ==
== ജോൺസൺ ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ ==
വരി 2,524: വരി 2,525:

==അവലംബം==
==അവലംബം==
{{reflist}}
* {{imdb name|0424420}}
* {{imdb name|0424420}}
* [http://www.chennaionline.com/columns/mallu/mallu67.asp ചെന്നൈ ഓൺലൈനിലെ ലേഖനം]
* [http://www.chennaionline.com/columns/mallu/mallu67.asp ചെന്നൈ ഓൺലൈനിലെ ലേഖനം]

04:19, 19 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ജോൺസൺ
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംതൃശ്ശൂർ, കേരളം, ഇന്ത്യ
തൊഴിൽ(കൾ)ചലച്ചിത്ര സംഗീത സം‌വിധായകൻ, സംഗീത സം‌വിധായകൻ
വർഷങ്ങളായി സജീവം1978 – 2011

മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകനായിരുന്നു ജോൺസൺ(മാർച്ച് 26 1953 - ഓഗസ്റ്റ് 18 2011).

ജീവിതരേഖ

'ആൻ‌റണി - മേരി' ദമ്പതികളുടെ മകനായ് 1953 മാർച്ച് 26-നു തൃശ്ശൂരിൽ ജനിച്ചു[1] .

തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ജോൺസൺ പാശ്ചാത്യ ശൈലിയിൽ വയലിൻ അഭ്യസിച്ചു. ചെറുപ്പത്തിൽ തന്നെ 'വോയ്സ് ഓഫ് തൃശ്ശൂർ' എന്ന സംഗീതട്രൂപ്പിൽ പരിപാടികൾ അവതരിപ്പിച്ചു പോന്ന ജോൺസൺ പ്രശസ്ത സംഗീത സം‌വിധായകനായ ദേവരാജൻ മാസ്റ്ററുടെ ശ്രദ്ധ പിടിച്ചുപറ്റി. 1978-ൽ ആരവം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. മലയാളത്തിലെ പ്രശസ്ത സം‌വിധായകരായ ഭരതനും പത്മരാജനും വേണ്ടി ഏറ്റവും കൂടുതൽ സം‌ഗീതം ചെയ്തത് ‌ ജോൺസ‍നാണ്. 'കൈതപ്രം-ജോൺസൺ', 'സത്യൻ അന്തിക്കാട്-ജോൺസൺ', 'പത്മരാജൻ-ജോൺസൺ' കൂട്ടുകെട്ടുകൾ പ്രശസ്തമാണ്‌. പത്മരാജൻ ചിത്രങ്ങളായ 'കൂടെവിടെ' (1983), 'നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ' (1986), നൊമ്പരത്തിപ്പൂവ് (1987), അപരൻ (1988), ഞാൻ ഗന്ധർവൻ (1991) എന്നിവ ജോൺസണ്‌ മലയാള സംഗീതസം‌വിധായകരിലെ പ്രമുഖ സ്ഥാനം നേടിക്കൊടുത്തു. 1993-ൽ പൊന്തന്മാടക്കും 1994-ൽ സുകൃതത്തിനും ദേശീയ അവാർഡ് ലഭിച്ചു.

മലയാളത്തിലെ ജോൺ വില്ല്‌യംസ് എന്ന് ജോൺസനെ വിളിക്കപ്പെടുന്നു.

കൈരളി ടി.വി. ചാനലിൽ ഗന്ധർ‌വസംഗീതം എന്ന സം‌ഗീത മത്സര പരിപാടിയിൽ വിധികർത്താവ് ആയി പങ്കെടുത്തിരുന്നു. 2011 ആഗസ്ത് 18- ന് ഹൃദയാഘാതത്തെത്തുടർന്നു് ചെന്നൈയിലെ കാട്ടുപക്കത്തെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിനു് 58 വയസ്സായിരുന്നു. [1]

ജോൺസൺ ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ

അവലംബം

  1. 1.0 1.1 മാതൃഭൂമി. "ജോൺസൺ അന്തരിച്ചു". മാതൃഭൂമി ഓൺലൈൻ പത്രം. Retrieved 19 ഓഗസ്റ്റ് 2011.

"https://ml.wikipedia.org/w/index.php?title=ജോൺസൺ&oldid=1032071" എന്ന താളിൽനിന്ന് ശേഖരിച്ചത്