"നെയ്യാറ്റിൻകര നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,344 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
 
== ആരാധനാലയങ്ങൾ ==
*''' നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം'''
 
എട്ടുവീട്ടിൽ പിള്ളമാരിൽനിന്ന് ആക്രമണ ഉണ്ടായിരുന്ന കാലത്ത് ഒരിക്കൽ നെയ്യാറ്റിൻകരയിൽവെച്ച് മാർത്താണ്ഡവർമ്മയെ ശത്രുക്കൾ വളയുകയും, അവരിൽ നിന്നും രക്ഷപ്പെടുന്നതിന്, ഉള്ളു പൊള്ളയായ ഒരു പ്ലാവിന്റെ പൊത്തിനുള്ളിൽ കയറി മറഞ്ഞിരിക്കുകയുണ്ടായി. അവരിൽ നിന്നും രക്ഷപെടുന്നതിനായി ഈ പ്ലാവ് ചൂണ്ടിക്കാണിച്ചുകൊടുത്തത് അപ്പോൾ അതുവഴി വന്ന ഒരു കൊച്ചു കുട്ടിയായിരുന്നുവത്രെ. മാതാവ് ഉദരത്തിൽ കുഞ്ഞിനെ സംരക്ഷിക്കുന്നതുപോലെ ആ പ്ലാവ് അദ്ദേഹത്തെ രക്ഷിച്ചു. (അതിനുശേഷം പൊള്ളയായ പ്ലാവിനെ അമ്മച്ചിപ്ലാവ് എന്നു പുതുവായി വിളിച്ചുപോന്നു). ബാലകനായി വന്ന് തന്നെ രക്ഷിച്ച കൊച്ചുകുട്ടി ശ്രീകൃഷ്ണൻ തന്നെയാണെന്ന് ഉറച്ചു വിശ്വസിച്ച മാർത്താണ്ഡ വർമ്മ തിരുവിതാംകൂർ ഭരണാധികാരിയായശേഷം തന്നെ രക്ഷിച്ച അമ്മച്ചിപ്ലാവിനു സമീപത്തായി 1757-ൽ ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചു.<ref>[http://www.neyyattinkaramunicipality.in/ml/history നെയ്യാറ്റിൻ കര മുനിസില്പാലിറ്റി--സാമൂഹ്യ-സാംസ്കാരിക ചരിത്രം]</ref>
 
== അതിരുകൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1030591" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി