"നെയ്യാറ്റിൻകര നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 28: വരി 28:


== ചരിത്രം ==
== ചരിത്രം ==
അമ്മച്ചി പ്ലാവിന് സമീപത്തായി മാർത്താണ്ഡവർമ്മ മഹാരാജാവ് നിർമ്മിച്ച ശ്രീകൃഷ്ണ സ്വാമിക്ഷേത്രം കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ്. 1723-ൽ തിരുവിതാംകൂർ രാജാവ് രാജരാമവർമ്മയുടെ കാലത്ത് അന്നത്തെ ഇളമ്മുറ തമ്പുരാനായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ നെയ്യാറ്റിൻകരയിൽ വെച്ചായിരുന്നു ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുമായി ഉടമ്പടിയിൽ ഏർപ്പെട്ടതായി ശങ്കുണ്ണിമേനോൻ തിരുവിതാംകൂർ ചരിത്രത്തിൽ പറയുന്നുണ്ട്. <ref>പി. ശങ്കുണ്ണി മേനോൻ -- തിരുവിതാംകൂർ ചരിത്രം</ref>.
എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ സഹായകമായ അമ്മച്ചിപ്ലാവിന്റെ അടുത്തായി ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചത് മാർത്താണ്ഡവർമ്മ മഹാരാജാവാണ്. നെയ്യാറ്റിൻ കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇന്ന് കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ്. അമ്മച്ചിപ്ലാവ് ക്ഷേത്രപരിസരത്ത് ഇന്ന് സംരക്ഷിത സ്മാരകമായി നിലകൊള്ളുന്നുണ്ട്. 1723-ൽ തിരുവിതാംകൂർ രാജാവ് രാജരാമവർമ്മയുടെ കാലത്ത് അന്നത്തെ ഇളമ്മുറ തമ്പുരാനായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ നെയ്യാറ്റിൻകരയിൽ വെച്ചായിരുന്നു ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുമായി ഉടമ്പടിയിൽ ഏർപ്പെട്ടതായി ശങ്കുണ്ണിമേനോൻ തിരുവിതാംകൂർ ചരിത്രത്തിൽ പറയുന്നുണ്ട്. <ref>പി. ശങ്കുണ്ണി മേനോൻ -- തിരുവിതാംകൂർ ചരിത്രം</ref>.


== ഭൂപ്രകൃതി ==
== ഭൂപ്രകൃതി ==

15:39, 17 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം


നെയ്യാറ്റിൻകര പട്ടണം
നെയ്യാർ ഡാം
നെയ്യാർ ഡാം

നെയ്യാർ ഡാം


നെയ്യാറ്റിൻകര പട്ടണം
8°24′N 77°05′E / 8.4°N 77.08°E / 8.4; 77.08
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
പ്രവിശ്യ കേരളം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് നെയ്യാറ്റിൻകര.

പേരിനുപിന്നിൽ

ദക്ഷിണ കേരളത്തിലെ പ്രധാന നദിയായ നെയ്യാർ നദിയുടെ തീരത്തുള്ള പട്ടണമായതിനാൽ നെയ്യാറ്റിൻകര എന്ന പേർ ലഭിച്ചു.[1]

ചരിത്രം

എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ സഹായകമായ അമ്മച്ചിപ്ലാവിന്റെ അടുത്തായി ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചത് മാർത്താണ്ഡവർമ്മ മഹാരാജാവാണ്. നെയ്യാറ്റിൻ കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇന്ന് കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ്. അമ്മച്ചിപ്ലാവ് ക്ഷേത്രപരിസരത്ത് ഇന്ന് സംരക്ഷിത സ്മാരകമായി നിലകൊള്ളുന്നുണ്ട്. 1723-ൽ തിരുവിതാംകൂർ രാജാവ് രാജരാമവർമ്മയുടെ കാലത്ത് അന്നത്തെ ഇളമ്മുറ തമ്പുരാനായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ നെയ്യാറ്റിൻകരയിൽ വെച്ചായിരുന്നു ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുമായി ഉടമ്പടിയിൽ ഏർപ്പെട്ടതായി ശങ്കുണ്ണിമേനോൻ തിരുവിതാംകൂർ ചരിത്രത്തിൽ പറയുന്നുണ്ട്. [2].

ഭൂപ്രകൃതി

ആരാധനാലയങ്ങൾ

അതിരുകൾ

  • വടക്ക് --
  • കിഴക്ക് --
  • തെക്ക് --
  • പടിഞ്ഞാറ് --

പ്രമുഖ സ്ഥലങ്ങൾ

നഗരസഭാ വാർഡുകൾ

അവലംബം

  1. സ്ഥലനാമ കൗതുകം -- പി.എ.രാമചന്ദ്രൻ നായർ -- റെയിൻബോ ബുക്ക് പബ്ലിക്കേഷൻസ്
  2. പി. ശങ്കുണ്ണി മേനോൻ -- തിരുവിതാംകൂർ ചരിത്രം
"https://ml.wikipedia.org/w/index.php?title=നെയ്യാറ്റിൻകര_നഗരസഭ&oldid=1030563" എന്ന താളിൽനിന്ന് ശേഖരിച്ചത്