"കലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: sk, fr, bs, he, sr, ca, it, gl, sl, hr, sv, da പുതുക്കുന്നു: am:ካልኩለስ
വരി 13: വരി 13:


== ബാഹ്യകണ്ണികൾ ==
== ബാഹ്യകണ്ണികൾ ==
{{Mathematics-footer}}
{{math-stub}}
{{math-stub}}
[[വർഗ്ഗം:ഗണിതം]]
[[വർഗ്ഗം:ഗണിതം]]

06:41, 17 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

കലനം (Calculus) ഗണിതത്തിന്റെ ഒരു പ്രധാന ശാഖയാണ്. അങ്കഗണിതത്തിൽ നിന്നും ബീജഗണിതത്തിൽ നിന്നുമാണ് ഈ ശാഖ വികാസം പ്രാപിച്ചത്. ഇതിന് സമാകലനം (Integration), അവകലനം (Differential calculus)എന്നിങ്ങനെ രണ്ട് പ്രധാന ഭാഗങ്ങൾ ഉണ്ട്. ഐസക് ന്യൂട്ടൺ ഈ മേഖലയിൽ കാര്യമായ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനാണ്‌.

സമാകലനം

സമാകലനം (Integral calculus)

അവകലനം

അവകലനം (Differential calculus)

ഇതും കൂടി കാണുക

ബാഹ്യകണ്ണികൾ

"https://ml.wikipedia.org/w/index.php?title=കലനം&oldid=1030108" എന്ന താളിൽനിന്ന് ശേഖരിച്ചത്