"വെബ് നിറങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
++
വരി 1: വരി 1:
{{prettyurl|Web colors}}
{{prettyurl|Web colors}}
വെബ് താളുകൾ രൂപകല്പന ചെയ്യാനുപയോഗിക്കുന്ന നിറങ്ങളാണ് വെബ് നിറങ്ങൾ. ഹെക്സാഡെസിമൽ അഥവാ [[ഷോഡശസംഖ്യാസമ്പ്രദായം]] ഉപയോഗിച്ചാണ് നിറങ്ങളെ എഴുതുന്നത്. ഓരോ [[നിറം|നിറത്തിനും]] ഓരോ ഷോഡശസംഖ്യാ കോഡ് ഉണ്ടാവും. കളർ കോഡുകൾ '''#''' (ഹാഷ് - hash) ലാണ് തുടങ്ങുന്നത്. ഉദാഹരണത്തിന് : #000000 - [[കറുപ്പ്|കറുപ്പ് നിറം]], #ffffff - [[വെളുപ്പ്|വെളുപ്പ് നിറം]].
വെബ് താളുകൾ രൂപകല്പന ചെയ്യാനുപയോഗിക്കുന്ന നിറങ്ങളാണ് വെബ് നിറങ്ങൾ. ഹെക്സാഡെസിമൽ അഥവാ [[ഷോഡശസംഖ്യാസമ്പ്രദായം]] ഉപയോഗിച്ച് ആർ.ജി.ബി. ത്രിസ്വരപാദങ്ങളായാണ് (RGB triplet) നിറങ്ങളെ എഴുതുന്നത്. ഓരോ [[നിറം|നിറത്തിനും]] ഓരോ ഷോഡശസംഖ്യാ കോഡ് ഉണ്ടാവും. കളർ കോഡുകൾ '''#''' (ഹാഷ് - hash) ലാണ് തുടങ്ങുന്നത്. ഉദാഹരണത്തിന് : #000000 - [[കറുപ്പ്|കറുപ്പ് നിറം]], #ffffff - [[വെളുപ്പ്|വെളുപ്പ് നിറം]]. ചില നിറങ്ങളെ വ്യക്തമാക്കുവാൻ അവയുടെ സാധാരണ [[ഇംഗ്ലീഷ്]] നാമങ്ങളും ഉപയോഗിക്കാം.

==ഹെക്സാഡെസിമൽ ത്രിപാദസ്വരം==
നിറങ്ങളെ പ്രതിനിധീകരിക്കുവാൻ വേണ്ടി, എച്.റ്റി.എം.എൽ., സി.എസ്.എസ്., എസ്.വി.ജി. ഫോട്ടോഷോപ് പോലുള്ള മറ്റ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ആറ് അക്കങ്ങളുള്ള, മൂന്നു ബൈറ്റ് വലിപ്പമുള്ള ഷോഡശസംഖ്യാസമ്പ്രദായത്തിലുള്ള അക്കങ്ങളെയാണ് ഹെക്സാഡെസിമൽ ത്രിപാദസ്വരം അഥവാ ഹെക്സാഡെസിമൽ ട്രിപ്‌ലെറ്റ് (hexadecimal triplet) എന്നു വിളിക്കുന്നത്.





05:27, 16 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

വെബ് താളുകൾ രൂപകല്പന ചെയ്യാനുപയോഗിക്കുന്ന നിറങ്ങളാണ് വെബ് നിറങ്ങൾ. ഹെക്സാഡെസിമൽ അഥവാ ഷോഡശസംഖ്യാസമ്പ്രദായം ഉപയോഗിച്ച് ആർ.ജി.ബി. ത്രിസ്വരപാദങ്ങളായാണ് (RGB triplet) നിറങ്ങളെ എഴുതുന്നത്. ഓരോ നിറത്തിനും ഓരോ ഷോഡശസംഖ്യാ കോഡ് ഉണ്ടാവും. കളർ കോഡുകൾ # (ഹാഷ് - hash) ലാണ് തുടങ്ങുന്നത്. ഉദാഹരണത്തിന് : #000000 - കറുപ്പ് നിറം, #ffffff - വെളുപ്പ് നിറം. ചില നിറങ്ങളെ വ്യക്തമാക്കുവാൻ അവയുടെ സാധാരണ ഇംഗ്ലീഷ് നാമങ്ങളും ഉപയോഗിക്കാം.

ഹെക്സാഡെസിമൽ ത്രിപാദസ്വരം

നിറങ്ങളെ പ്രതിനിധീകരിക്കുവാൻ വേണ്ടി, എച്.റ്റി.എം.എൽ., സി.എസ്.എസ്., എസ്.വി.ജി. ഫോട്ടോഷോപ് പോലുള്ള മറ്റ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ആറ് അക്കങ്ങളുള്ള, മൂന്നു ബൈറ്റ് വലിപ്പമുള്ള ഷോഡശസംഖ്യാസമ്പ്രദായത്തിലുള്ള അക്കങ്ങളെയാണ് ഹെക്സാഡെസിമൽ ത്രിപാദസ്വരം അഥവാ ഹെക്സാഡെസിമൽ ട്രിപ്‌ലെറ്റ് (hexadecimal triplet) എന്നു വിളിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=വെബ്_നിറങ്ങൾ&oldid=1028838" എന്ന താളിൽനിന്ന് ശേഖരിച്ചത്