"ത്രിദോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 2: വരി 2:
[[ആയുര്‍വേദം|ആയുര്‍വ്വേദത്തില്‍]] രോഗ നിര്‍ണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരം ത്രിദോഷങ്ങളാണ്‌.
[[ആയുര്‍വേദം|ആയുര്‍വ്വേദത്തില്‍]] രോഗ നിര്‍ണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരം ത്രിദോഷങ്ങളാണ്‌.


വാതം, പിത്തം കഫം എന്നിവയാണ്‌ ത്രിദോഷങ്ങള്‍.(ഇവ കൂടാതെ രക്തത്തെ ഒരു ദോഷമായി കാണാമെന്ന് [[ശുശ്രുതന്‍]] അഭിപ്രായപ്പെട്ടിരുന്നു)<sup>1p27</sup>
വാതം, പിത്തം കഫം എന്നിവയാണ്‌ ത്രിദോഷങ്ങള്‍.(ഇവ കൂടാതെ രക്തത്തെ ഒരു ദോഷമായി കാണാമെന്ന് [[ശുശ്രുതന്‍]] അഭിപ്രായപ്പെട്ടിരുന്നു<ref>Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.]
p27</ref>




"സ്വയം മലിനമായ ഘടകവും, മറ്റ്‌ ശരീര ഘടകങ്ങളെ മലിനമാക്കുവാന്‍ കഴിവുള്ളതുമാണ്‌ ദോഷം"<sup>1p26</sup>
"സ്വയം മലിനമായ ഘടകവും, മറ്റ്‌ ശരീര ഘടകങ്ങളെ മലിനമാക്കുവാന്‍ കഴിവുള്ളതുമാണ്‌ ദോഷം"<ref>
Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.]
p26</ref>




വരി 12: വരി 15:
ആയുസ്സിന്റെ വേദമെന്ന നിലയ്ക്ക്‌ [[ജനനം]] മുതല്‍ [[മരണം]] വരെയുള്ള ശരീരത്തിന്റെ അവസ്ഥകളും അനുഭവങ്ങളുമാണ്‌ ആയുര്‍വ്വേദത്തിന്റെ വിഷയം.
ആയുസ്സിന്റെ വേദമെന്ന നിലയ്ക്ക്‌ [[ജനനം]] മുതല്‍ [[മരണം]] വരെയുള്ള ശരീരത്തിന്റെ അവസ്ഥകളും അനുഭവങ്ങളുമാണ്‌ ആയുര്‍വ്വേദത്തിന്റെ വിഷയം.


മറ്റേതു വസ്തുവിനേയും പോലെ ശരീരവും ശരീരത്തിലെ ഓരോ [[ആണു]]വും - [[ഭ്രൂണം|ഭ്രൂണാവസ്ഥ]] മുതല്‍ [[മരണം]] വരെ<sup>1p30</sup> [[പഞ്ചഭൂതങ്ങള്‍|പഞ്ചഭൂതങ്ങളാല്‍]] നിര്‍മ്മിതമാണ്‌.
മറ്റേതു വസ്തുവിനേയും പോലെ ശരീരവും ശരീരത്തിലെ ഓരോ [[ആണു]]വും - [[ഭ്രൂണം|ഭ്രൂണാവസ്ഥ]] മുതല്‍ [[മരണം]] വരെ<ref>Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.]
1p30</ref> [[പഞ്ചഭൂതങ്ങള്‍|പഞ്ചഭൂതങ്ങളാല്‍]] നിര്‍മ്മിതമാണ്‌.
ഉണ്ടായതോടെയുള്ള നിലനില്‍പ്പ്‌ മരിക്കുന്നതോടെ ഇല്ലാതാകുന്നു. ഇതിനിടയിലുള്ള അവസ്ഥകള്‍ [[വൃദ്ധി]]യും(പുഷ്ടി) [[പരിണാമം|പരിണാമവും]] ക്ഷയവുമാകുന്നു.<sup>1p31,2p67</sup>, ഈ മൂന്നു പ്രക്രിയകളും ശരീരത്തിലെ ഓരോ അണുവിലും നടക്കുന്നു.
ഉണ്ടായതോടെയുള്ള നിലനില്‍പ്പ്‌ മരിക്കുന്നതോടെ ഇല്ലാതാകുന്നു. ഇതിനിടയിലുള്ള അവസ്ഥകള്‍ [[വൃദ്ധി]]യും(പുഷ്ടി) [[പരിണാമം|പരിണാമവും]] ക്ഷയവുമാകുന്നു.<ref>Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.]p31, ആയുര്‍വ്വേദ പരിചയം, കെ രാഘവന്‍ തിരുമുല്പാട്, [http://www.nagarjun.com/ നാഗാര്‍ജ്ജുന റിസേര്‍ച്ച് ഫൌണ്ടേഷന്‍.]p67</ref>, ഈ മൂന്നു പ്രക്രിയകളും ശരീരത്തിലെ ഓരോ അണുവിലും നടക്കുന്നു.
ഇത്‌ ശരീരത്തില്‍ നടക്കുന്ന പോഷകവും പാചകവും ചാലകവുമായ പ്രക്രിയകളുടെ ഫലമാണ്‌. ഈ മൂന്നു പ്രക്രിയകളെ നിര്‍വ്വഹിക്കുന്നവയായി ശരീരത്തില്‍ മൂന്നു ഭാവങ്ങള്‍ സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവയെയാണ്‌ ദോഷങ്ങള്‍ എന്നു പറയുന്നത്‌.
ഇത്‌ ശരീരത്തില്‍ നടക്കുന്ന പോഷകവും പാചകവും ചാലകവുമായ പ്രക്രിയകളുടെ ഫലമാണ്‌. ഈ മൂന്നു പ്രക്രിയകളെ നിര്‍വ്വഹിക്കുന്നവയായി ശരീരത്തില്‍ മൂന്നു ഭാവങ്ങള്‍ സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവയെയാണ്‌ ദോഷങ്ങള്‍ എന്നു പറയുന്നത്‌.


വരി 26: വരി 30:




കൂട്ടിച്ചേര്‍ക്കുക എന്നര്‍ത്ഥമുള്ള ''"ശ്ലിഷ്മ"'' എന്ന ധാതുവിന്റെ പര്യായമാണ്‌ കഫം. (ജലമെന്ന ഭൂതത്തിന്റെ പ്രവര്‍ത്തനം കൊണ്ട്‌ ഫലിക്കുന്നത്‌ എന്നും കഫത്തിന്‌ അര്‍ത്ഥമുണ്ട്‌.)<sup>2p71</sup>
കൂട്ടിച്ചേര്‍ക്കുക എന്നര്‍ത്ഥമുള്ള ''"ശ്ലിഷ്മ"'' എന്ന ധാതുവിന്റെ പര്യായമാണ്‌ കഫം. (ജലമെന്ന ഭൂതത്തിന്റെ പ്രവര്‍ത്തനം കൊണ്ട്‌ ഫലിക്കുന്നത്‌ എന്നും കഫത്തിന്‌ അര്‍ത്ഥമുണ്ട്‌.) <ref>

ആയുര്‍വ്വേദ പരിചയം, കെ രാഘവന്‍ തിരുമുല്പാട്, [http://www.nagarjun.com/ നാഗാര്‍ജ്ജുന റിസേര്‍ച്ച് ഫൌണ്ടേഷന്‍.]p71</ref>


വരി 33: വരി 39:
! ദോഷം
! ദോഷം
! പ്രബലമായ (പഞ്ച)ഭൂതം
! പ്രബലമായ (പഞ്ച)ഭൂതം
! ഗുണം<ref> Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.] p31</ref>
! ഗുണം<sup>1p31</sup>


|-
|-
വരി 55: വരി 61:
''വ ഗതി ഗന്ധന്ന്യോഃ''. ''ഗതി'' എന്ന വാക്കിന്‌ ചലിക്കുക, ഇളകുക, ഗമിക്കുക മുതലായ അര്‍ത്ഥങ്ങള്‍ പറയാം. ''ഗന്ധനം'' എന്നാല്‍ അറിയിക്കുക, സൂചിപ്പിക്കുക മുതലായ അര്‍ത്ഥങ്ങള്‍.
''വ ഗതി ഗന്ധന്ന്യോഃ''. ''ഗതി'' എന്ന വാക്കിന്‌ ചലിക്കുക, ഇളകുക, ഗമിക്കുക മുതലായ അര്‍ത്ഥങ്ങള്‍ പറയാം. ''ഗന്ധനം'' എന്നാല്‍ അറിയിക്കുക, സൂചിപ്പിക്കുക മുതലായ അര്‍ത്ഥങ്ങള്‍.


വാതം എന്ന ശരീര ഘടനയ്ക്കുള്ള രണ്ട്‌ പ്രധാന കൃത്യങ്ങള്‍ ചേഷ്ടയും ജ്ഞാനവും ആണന്ന് പൊതുവായി തരം തിരിക്കാം. ശരീരത്തില്‍ ചേഷ്ടകള്‍ പേശികളുടെ ചുരുങ്ങലും വലിയലും നിമിത്തമാണുണ്ടാകുന്നത്‌. ദേഹനീര്‌ ഉളവാക്കല്‍, പഞ്ചേന്ദ്രിയങ്ങളില്‍ നിന്നുള്ള ജ്ഞാനസ്വീകരണം മുതലായവ ജ്ഞാനമായി കാണാം.<sup>1p35</sup>
വാതം എന്ന ശരീര ഘടനയ്ക്കുള്ള രണ്ട്‌ പ്രധാന കൃത്യങ്ങള്‍ ചേഷ്ടയും ജ്ഞാനവും ആണന്ന് പൊതുവായി തരം തിരിക്കാം. ശരീരത്തില്‍ ചേഷ്ടകള്‍ പേശികളുടെ ചുരുങ്ങലും വലിയലും നിമിത്തമാണുണ്ടാകുന്നത്‌. ദേഹനീര്‌ ഉളവാക്കല്‍, പഞ്ചേന്ദ്രിയങ്ങളില്‍ നിന്നുള്ള ജ്ഞാനസ്വീകരണം മുതലായവ ജ്ഞാനമായി കാണാം.<ref>

Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.] p35</ref>




===പിത്തം===
===പിത്തം===


ദുഷിക്കലും ക്ഷയിക്കലും ജീവനുള്ള വസ്തുക്കളുടെ നൈസര്‍ഗ്ഗിക സവിശേഷതയാണ്‌. കൃത്യമായ പചന-പകന പ്രക്രിയകളിലൂടെ ഇത്‌ ഒരു പരിധി വരെ നിയന്ത്രിക്കുവാനാകും. ഒരു വ്യക്തിക്ക്‌ തന്റെ ശരീരത്തിലെ ജീവന്‍ നിലനിര്‍ത്തുവാന്‍ പോഷക സമൃധമായ ഭക്ഷണം അത്യാവശ്യമാണ്‌. ''അവന്റെ ഭൗതിക ശരീരം ഭക്ഷണത്തിന്റെ ഉല്‍പ്പന്നമാണ്‌''.<sup>1p90</sup>
ദുഷിക്കലും ക്ഷയിക്കലും ജീവനുള്ള വസ്തുക്കളുടെ നൈസര്‍ഗ്ഗിക സവിശേഷതയാണ്‌. കൃത്യമായ പചന-പകന പ്രക്രിയകളിലൂടെ ഇത്‌ ഒരു പരിധി വരെ നിയന്ത്രിക്കുവാനാകും. ഒരു വ്യക്തിക്ക്‌ തന്റെ ശരീരത്തിലെ ജീവന്‍ നിലനിര്‍ത്തുവാന്‍ പോഷക സമൃധമായ ഭക്ഷണം അത്യാവശ്യമാണ്‌. ''അവന്റെ ഭൗതിക ശരീരം ഭക്ഷണത്തിന്റെ ഉല്‍പ്പന്നമാണ്‌''.<ref> Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.]p90</ref>


''തപ്‌'' എന്ന സംസ്കൃത ധാതുവില്‍ നിന്ന് രൂപപ്പെട്ടതാണ്‌ പിത്തം എന്ന ശബ്ദം. അതിന്‌ മൂന്ന് അര്‍ത്ഥങ്ങളാണ്‌.
''തപ്‌'' എന്ന സംസ്കൃത ധാതുവില്‍ നിന്ന് രൂപപ്പെട്ടതാണ്‌ പിത്തം എന്ന ശബ്ദം. അതിന്‌ മൂന്ന് അര്‍ത്ഥങ്ങളാണ്‌.


പിത്തത്തിന്റെ പ്രധാന കൃത്യങ്ങള്‍ ''തപ്‌ ദഹെഃ'' ശരീരത്തിനുള്ളിലെത്തിയ ഭക്ഷണത്തെ ജ്വലിപ്പിക്കുക(പാകംചെയ്ത്‌ സ്വാംശീകരിക്കുക), ''തപ്‌ സന്തപെഃ'' അതില്‍ നിന്ന് താപം ഉത്പാദിപ്പിക്കുക, ''തപ്‌ ഐശ്വര്യെഃ'' അതില്‍ നിന്ന് പോഷകങ്ങള്‍ ആഗിരണം ചെയ്യുക (?)<sup>1p91</sup>
പിത്തത്തിന്റെ പ്രധാന കൃത്യങ്ങള്‍ ''തപ്‌ ദഹെഃ'' ശരീരത്തിനുള്ളിലെത്തിയ ഭക്ഷണത്തെ ജ്വലിപ്പിക്കുക(പാകംചെയ്ത്‌ സ്വാംശീകരിക്കുക), ''തപ്‌ സന്തപെഃ'' അതില്‍ നിന്ന് താപം ഉത്പാദിപ്പിക്കുക, ''തപ്‌ ഐശ്വര്യെഃ'' അതില്‍ നിന്ന് പോഷകങ്ങള്‍ ആഗിരണം ചെയ്യുക (?)<ref>

Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.]p91</ref>


===കഫം (ശ്ലേഷ്മ, ബല, ഓജസ്സ്‌, ബലശ, സോമ)===
===കഫം (ശ്ലേഷ്മ, ബല, ഓജസ്സ്‌, ബലശ, സോമ)===


കഫം ജലത്തില്‍ നിന്ന് ഉല്‍പ്പന്നമാകുന്നു. ''കേന ജലാദി ഫലാതി ഇതിഃ കഫഃ'' <ref>
കഫം ജലത്തില്‍ നിന്ന് ഉല്‍പ്പന്നമാകുന്നു. ''കേന ജലാദി ഫലാതി ഇതിഃ കഫഃ'' <sup>1p135</sup> കൂട്ടിച്ചേര്‍ക്കുക, ഒരുമിച്ചുവയ്ക്കുക തുടങ്ങിയ അര്‍ത്ഥങ്ങളുള്ള ''സ്ലിഷ്‌ ആലിംഗനേ'' എന്ന വാക്കില്‍ നിന്ന് ഉത്ഭവം. എതിരാളികളെ(രോഗങ്ങള്‍) ചെറുത്ത്‌ തോല്‍പ്പിച്ച്‌ ശരീര പ്രവൃത്തികള്‍ മുറയ്ക്ക്‌ നടത്തുന്നതിനാല്‍ ''ബല'' എന്നും അറിയുന്നു. രോഗാവസ്ഥയില്‍ കഫം, ശരീരം പുറത്തേക്കു തള്ളുന്ന ''മലം''(ദുഷിച്ചത്‌) ആണ്‌.


Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.]p135</ref> കൂട്ടിച്ചേര്‍ക്കുക, ഒരുമിച്ചുവയ്ക്കുക തുടങ്ങിയ അര്‍ത്ഥങ്ങളുള്ള ''സ്ലിഷ്‌ ആലിംഗനേ'' എന്ന വാക്കില്‍ നിന്ന് ഉത്ഭവം. എതിരാളികളെ(രോഗങ്ങള്‍) ചെറുത്ത്‌ തോല്‍പ്പിച്ച്‌ ശരീര പ്രവൃത്തികള്‍ മുറയ്ക്ക്‌ നടത്തുന്നതിനാല്‍ ''ബല'' എന്നും അറിയുന്നു. രോഗാവസ്ഥയില്‍ കഫം, ശരീരം പുറത്തേക്കു തള്ളുന്ന ''മലം''(ദുഷിച്ചത്‌) ആണ്‌.
===അവലംബം===
1 Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.]


===അവലംബം===
2 ആയുര്‍വ്വേദ പരിചയം, കെ രാഘവന്‍ തിരുമുല്പാട്, [http://www.nagarjun.com/ നാഗാര്‍ജ്ജുന റിസേര്‍ച്ച് ഫൌണ്ടേഷന്‍.]
<references/>
[[Category:ആയുര്‍‌വേദം]]
[[Category:ആയുര്‍‌വേദം]]

03:28, 9 ഒക്ടോബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:വിക്കിവല്‍ക്കരണം ആയുര്‍വ്വേദത്തില്‍ രോഗ നിര്‍ണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരം ത്രിദോഷങ്ങളാണ്‌.

വാതം, പിത്തം കഫം എന്നിവയാണ്‌ ത്രിദോഷങ്ങള്‍.(ഇവ കൂടാതെ രക്തത്തെ ഒരു ദോഷമായി കാണാമെന്ന് ശുശ്രുതന്‍ അഭിപ്രായപ്പെട്ടിരുന്നു[1]


"സ്വയം മലിനമായ ഘടകവും, മറ്റ്‌ ശരീര ഘടകങ്ങളെ മലിനമാക്കുവാന്‍ കഴിവുള്ളതുമാണ്‌ ദോഷം"[2]


ത്രിദോഷ സിദ്ധാന്തം

ആയുസ്സിന്റെ വേദമെന്ന നിലയ്ക്ക്‌ ജനനം മുതല്‍ മരണം വരെയുള്ള ശരീരത്തിന്റെ അവസ്ഥകളും അനുഭവങ്ങളുമാണ്‌ ആയുര്‍വ്വേദത്തിന്റെ വിഷയം.

മറ്റേതു വസ്തുവിനേയും പോലെ ശരീരവും ശരീരത്തിലെ ഓരോ ആണുവും - ഭ്രൂണാവസ്ഥ മുതല്‍ മരണം വരെ[3] പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ്‌. ഉണ്ടായതോടെയുള്ള നിലനില്‍പ്പ്‌ മരിക്കുന്നതോടെ ഇല്ലാതാകുന്നു. ഇതിനിടയിലുള്ള അവസ്ഥകള്‍ വൃദ്ധിയും(പുഷ്ടി) പരിണാമവും ക്ഷയവുമാകുന്നു.[4], ഈ മൂന്നു പ്രക്രിയകളും ശരീരത്തിലെ ഓരോ അണുവിലും നടക്കുന്നു. ഇത്‌ ശരീരത്തില്‍ നടക്കുന്ന പോഷകവും പാചകവും ചാലകവുമായ പ്രക്രിയകളുടെ ഫലമാണ്‌. ഈ മൂന്നു പ്രക്രിയകളെ നിര്‍വ്വഹിക്കുന്നവയായി ശരീരത്തില്‍ മൂന്നു ഭാവങ്ങള്‍ സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവയെയാണ്‌ ദോഷങ്ങള്‍ എന്നു പറയുന്നത്‌.


പോഷകമായ ദോഷത്തെ കഫമെന്നും, പാചകമായ ദോഷത്തെ പിത്തമെന്നും ചാലകമായ ദോഷത്തെ വാതമെന്നും പറയുന്നു.


ചലിപ്പിക്കുക, ഉത്സാഹിപ്പിക്കുക, നശിപ്പിക്കുക എന്നെല്ലാമര്‍ത്ഥമുള്ള "വാ" എന്ന ധാതുവില്‍ നിന്നാണ്‌ വാതം എന്ന ശബ്ദം ഉരുത്തിരിഞ്ഞത്‌.


ജ്വലിപ്പിക്കുക, പ്രകാശിപ്പിക്കുക എന്നര്‍ത്ഥമുള്ള "തപ്‌" എന്ന ധാതുവില്‍ നിന്ന് പിത്തമെന്ന ശബ്ദം.


കൂട്ടിച്ചേര്‍ക്കുക എന്നര്‍ത്ഥമുള്ള "ശ്ലിഷ്മ" എന്ന ധാതുവിന്റെ പര്യായമാണ്‌ കഫം. (ജലമെന്ന ഭൂതത്തിന്റെ പ്രവര്‍ത്തനം കൊണ്ട്‌ ഫലിക്കുന്നത്‌ എന്നും കഫത്തിന്‌ അര്‍ത്ഥമുണ്ട്‌.) [5]


ദോഷം പ്രബലമായ (പഞ്ച)ഭൂതം ഗുണം[6]
വാതം ആകാശം, വായു രജസ്സ്‌
പിത്തം അഗ്നി സത്ത്വം,രജസ്സ്‌
കഫം അപ്‌, പ്രിഥ്വി തമസ്സ്‌

ദോഷം എന്ന ശബ്ദത്തിന്‌ പ്രവര്‍ത്തിപ്പിക്കുന്നതെന്നും, ദുഷിപ്പിക്കുന്നതെന്നും അര്‍ത്ഥമുണ്ട്‌. സന്തുലിതാവസ്ഥയില്‍ ദോഷങ്ങള്‍ പരസ്പര പൂരകങ്ങളായി ആരോഗ്യത്തെയും(സമദോഷ സ്ഥിതിയില്‍ ദോഷങ്ങളെ ധാതുക്കള്‍ എന്നും പറയുന്നു) അസന്തുലിതാവസ്ഥയില്‍ രോഗങ്ങളേയും സൂചിപ്പിക്കുന്നു.

വാതം

വ ഗതി ഗന്ധന്ന്യോഃ. ഗതി എന്ന വാക്കിന്‌ ചലിക്കുക, ഇളകുക, ഗമിക്കുക മുതലായ അര്‍ത്ഥങ്ങള്‍ പറയാം. ഗന്ധനം എന്നാല്‍ അറിയിക്കുക, സൂചിപ്പിക്കുക മുതലായ അര്‍ത്ഥങ്ങള്‍.

വാതം എന്ന ശരീര ഘടനയ്ക്കുള്ള രണ്ട്‌ പ്രധാന കൃത്യങ്ങള്‍ ചേഷ്ടയും ജ്ഞാനവും ആണന്ന് പൊതുവായി തരം തിരിക്കാം. ശരീരത്തില്‍ ചേഷ്ടകള്‍ പേശികളുടെ ചുരുങ്ങലും വലിയലും നിമിത്തമാണുണ്ടാകുന്നത്‌. ദേഹനീര്‌ ഉളവാക്കല്‍, പഞ്ചേന്ദ്രിയങ്ങളില്‍ നിന്നുള്ള ജ്ഞാനസ്വീകരണം മുതലായവ ജ്ഞാനമായി കാണാം.[7]


പിത്തം

ദുഷിക്കലും ക്ഷയിക്കലും ജീവനുള്ള വസ്തുക്കളുടെ നൈസര്‍ഗ്ഗിക സവിശേഷതയാണ്‌. കൃത്യമായ പചന-പകന പ്രക്രിയകളിലൂടെ ഇത്‌ ഒരു പരിധി വരെ നിയന്ത്രിക്കുവാനാകും. ഒരു വ്യക്തിക്ക്‌ തന്റെ ശരീരത്തിലെ ജീവന്‍ നിലനിര്‍ത്തുവാന്‍ പോഷക സമൃധമായ ഭക്ഷണം അത്യാവശ്യമാണ്‌. അവന്റെ ഭൗതിക ശരീരം ഭക്ഷണത്തിന്റെ ഉല്‍പ്പന്നമാണ്‌.[8]

തപ്‌ എന്ന സംസ്കൃത ധാതുവില്‍ നിന്ന് രൂപപ്പെട്ടതാണ്‌ പിത്തം എന്ന ശബ്ദം. അതിന്‌ മൂന്ന് അര്‍ത്ഥങ്ങളാണ്‌.

പിത്തത്തിന്റെ പ്രധാന കൃത്യങ്ങള്‍ തപ്‌ ദഹെഃ ശരീരത്തിനുള്ളിലെത്തിയ ഭക്ഷണത്തെ ജ്വലിപ്പിക്കുക(പാകംചെയ്ത്‌ സ്വാംശീകരിക്കുക), തപ്‌ സന്തപെഃ അതില്‍ നിന്ന് താപം ഉത്പാദിപ്പിക്കുക, തപ്‌ ഐശ്വര്യെഃ അതില്‍ നിന്ന് പോഷകങ്ങള്‍ ആഗിരണം ചെയ്യുക (?)[9]

കഫം (ശ്ലേഷ്മ, ബല, ഓജസ്സ്‌, ബലശ, സോമ)

കഫം ജലത്തില്‍ നിന്ന് ഉല്‍പ്പന്നമാകുന്നു. കേന ജലാദി ഫലാതി ഇതിഃ കഫഃ [10] കൂട്ടിച്ചേര്‍ക്കുക, ഒരുമിച്ചുവയ്ക്കുക തുടങ്ങിയ അര്‍ത്ഥങ്ങളുള്ള സ്ലിഷ്‌ ആലിംഗനേ എന്ന വാക്കില്‍ നിന്ന് ഉത്ഭവം. എതിരാളികളെ(രോഗങ്ങള്‍) ചെറുത്ത്‌ തോല്‍പ്പിച്ച്‌ ശരീര പ്രവൃത്തികള്‍ മുറയ്ക്ക്‌ നടത്തുന്നതിനാല്‍ ബല എന്നും അറിയുന്നു. രോഗാവസ്ഥയില്‍ കഫം, ശരീരം പുറത്തേക്കു തള്ളുന്ന മലം(ദുഷിച്ചത്‌) ആണ്‌.

അവലംബം

  1. Tridosha Theory, V V Subramanya Sastri, Arya Vaidya Sala, Kottakkal. p27
  2. Tridosha Theory, V V Subramanya Sastri, Arya Vaidya Sala, Kottakkal. p26
  3. Tridosha Theory, V V Subramanya Sastri, Arya Vaidya Sala, Kottakkal. 1p30
  4. Tridosha Theory, V V Subramanya Sastri, Arya Vaidya Sala, Kottakkal.p31, ആയുര്‍വ്വേദ പരിചയം, കെ രാഘവന്‍ തിരുമുല്പാട്, നാഗാര്‍ജ്ജുന റിസേര്‍ച്ച് ഫൌണ്ടേഷന്‍.p67
  5. ആയുര്‍വ്വേദ പരിചയം, കെ രാഘവന്‍ തിരുമുല്പാട്, നാഗാര്‍ജ്ജുന റിസേര്‍ച്ച് ഫൌണ്ടേഷന്‍.p71
  6. Tridosha Theory, V V Subramanya Sastri, Arya Vaidya Sala, Kottakkal. p31
  7. Tridosha Theory, V V Subramanya Sastri, Arya Vaidya Sala, Kottakkal. p35
  8. Tridosha Theory, V V Subramanya Sastri, Arya Vaidya Sala, Kottakkal.p90
  9. Tridosha Theory, V V Subramanya Sastri, Arya Vaidya Sala, Kottakkal.p91
  10. Tridosha Theory, V V Subramanya Sastri, Arya Vaidya Sala, Kottakkal.p135
"https://ml.wikipedia.org/w/index.php?title=ത്രിദോഷങ്ങൾ&oldid=102750" എന്ന താളിൽനിന്ന് ശേഖരിച്ചത്