"വൈദ്യുത അചാലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: ഭൌതി → ഭൗതി
(ചെ.) robot Adding: fur:Isoladôr, it:Isolatore Modifying: fr:Isolateur
വരി 20: വരി 20:
[[fa:مقره]]
[[fa:مقره]]
[[fi:Eriste]]
[[fi:Eriste]]
[[fr:Isolant]]
[[fr:Isolateur]]
[[fur:Isoladôr]]
[[he:מבודד חשמלי]]
[[he:מבודד חשמלי]]
[[hr:Izolator]]
[[hr:Izolator]]
[[io:Izolivo]]
[[io:Izolivo]]
[[it:Isolatore]]
[[ja:絶縁体]]
[[ja:絶縁体]]
[[ko:절연체]]
[[ko:절연체]]

20:47, 8 ഒക്ടോബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

അചാലകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അചാലകം (വിവക്ഷകൾ) എന്ന താൾ കാണുക. അചാലകം (വിവക്ഷകൾ)
വൈദ്യുത ചാലകമായ ചെമ്പുകമ്പിക്കു മുകളില്‍ അചാലകമായ പോളിമര്‍ സംരക്ഷണ കവചം

വൈദ്യുത അചാലകം (ആംഗലേയം: Electrical Insulator), വൈദ്യുതചാര്‍ജ്‌വാഹികളായ സ്വതന്ത്ര ഇലക്ട്രോണുകള്‍ ഒട്ടും തന്നെ അടങ്ങിയിട്ടില്ലാത്ത വസ്തു. അചാലകത്തിനു മേല്‍ വോള്‍ട്ടത ചെലുത്തിയാലും അതിലൂടെ വൈദ്യുതപ്രവാഹം ഉണ്ടാകുന്നില്ല. ചില്ല്, മൈക്ക, റബ്ബര്‍, പി.വി.സി., ഉണങ്ങിയ തടി,ശുദ്ധജലം എന്നിവയെല്ലാം നല്ല അചാലകവസ്തുക്കളാണ്.

നേരെ മറിച്ച്‌ വൈദ്യുതി നന്നായി കടത്തിവിടുന്ന വസ്തുക്കളാണ് ചാലകങ്ങള്‍.

"https://ml.wikipedia.org/w/index.php?title=വൈദ്യുത_അചാലകം&oldid=102730" എന്ന താളിൽനിന്ന് ശേഖരിച്ചത്