"ബെന്യാമിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.) removed Category:മലയാളസാഹിത്യകാരന്മാർ; added Category:മലയാളം നോവലെഴുത്തുകാർ using HotCat |
||
വരി 27: | വരി 27: | ||
{{stub}} |
{{stub}} |
||
[[Category:മലയാളം നോവലെഴുത്തുകാർ]] |
|||
[[Category:മലയാളസാഹിത്യകാരന്മാർ]] |
11:28, 11 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിൻ. പ്രവാസിയായ ഇദ്ദേഹം ബഹ്റൈനിലാണ് താമസിക്കുന്നത്. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടു ജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്[1].
കൃതികൾ
- യുത്തനേസിയ - കഥാസമാഹാരം
- ഇരുണ്ട വനസ്ഥലികൾ - കുറിപ്പുകൾ
- അബീശഗിൻ - നോവൽ
- പെൺമാറാട്ടം - കഥാസമാഹാരം
- പ്രവാചകന്മാരുടെ രണ്ടാം പുസ്തകം - നോവൽ
- അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ - നോവൽ
- ആടുജീവിതം - നോവൽ
- ഇ.എം.എസും പെൺകുട്ടിയും - കഥാസമാഹാരം
ലഭിച്ച അവാർഡുകൾ
- അബുദാബി മലയാളി സമാജം കഥാപുരസ്കാരം (യുത്തനേസിയ)
- ചെരാത് സാഹിത്യവേദി കഥാപുരസ്കാരം (ബ്രേക്ക് ന്യൂസ്)
- അറ്റ്ലസ് - കൈരളി കഥാപുരസ്കാരം(പെൺമാറാട്ടം, ഗെസാന്റെ കല്ലുകൾ)
- കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരം (ആഡിസ് അബാബ)
- അബുദാബി ശക്തി അവാർഡ് (ആടുജീവിതം)[2]
- കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2009 - ‘’ആടു ജീവിതം’‘
അവലംബം
- ↑ "ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്ക്കാരം". മാതൃഭൂമി. Retrieved 11 May 2010.
- ↑ മാതൃഭൂമി : അബുദാബി-ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു