"സിൽക്ക് റോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
[[File:Silk route.jpg|thumb|400px| സിൽക്ക്‌ റോഡ്‌ ]]
[[File:Silk route.jpg|thumb|400px| സിൽക്ക്‌ റോഡ്‌ ]]
ഏഷ്യൻ വൻകരയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരിക പ്രസക്തിയുമുള്ളതായ ദീർഘപാതയാണ് സിൽക്ക്‌ റോഡ്‌ അഥവാ സിൽക്ക്‌ റൂട്ട്.ഒറ്റപാതയല്ലിത്,നൂറ്റാണ്ടുകളായി ചവിട്ടി പോന്ന വിവിധ പാതകളുടെ സമുച്ചയമാണിത്.ഏഷ്യാ വൻകരയുടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവട ബന്ധവും,സാംസ്കാരിക വിനിമയവും നടന്നു പോയത് ഈ വഴികളിലൂടെയാണ്. മെഡിറ്ററേനിയൻ,ഏഷ്യമൈനർ പ്രദേശങ്ങളെ ചൈനയുമായി ബന്ധിപ്പിച്ചത് സിൽക്ക്‌ റൂട്ടാണ്.
ഏഷ്യൻ വൻകരയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരിക പ്രസക്തിയുമുള്ളതായ ദീർഘപാതയാണ് സിൽക്ക്‌ റോഡ്‌ അഥവാ സിൽക്ക്‌ റൂട്ട്.ഒറ്റപാതയല്ലിത്,നൂറ്റാണ്ടുകളായി ചവിട്ടി പോന്ന വിവിധ പാതകളുടെ സമുച്ചയമാണിത്.ഏഷ്യാ വൻകരയുടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവട ബന്ധവും,സാംസ്കാരിക വിനിമയവും നടന്നു പോയത് ഈ വഴികളിലൂടെയാണ്. മെഡിറ്ററേനിയൻ,ഏഷ്യമൈനർ പ്രദേശങ്ങളെ ചൈനയുമായി ബന്ധിപ്പിച്ചത് സിൽക്ക്‌ റൂട്ടാണ്. കടലും കരയും താണ്ടി നീളുന്ന 8000 കിലോമീറ്റർ.

01:29, 6 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

സിൽക്ക്‌ റോഡ്‌

ഏഷ്യൻ വൻകരയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരിക പ്രസക്തിയുമുള്ളതായ ദീർഘപാതയാണ് സിൽക്ക്‌ റോഡ്‌ അഥവാ സിൽക്ക്‌ റൂട്ട്.ഒറ്റപാതയല്ലിത്,നൂറ്റാണ്ടുകളായി ചവിട്ടി പോന്ന വിവിധ പാതകളുടെ സമുച്ചയമാണിത്.ഏഷ്യാ വൻകരയുടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവട ബന്ധവും,സാംസ്കാരിക വിനിമയവും നടന്നു പോയത് ഈ വഴികളിലൂടെയാണ്. മെഡിറ്ററേനിയൻ,ഏഷ്യമൈനർ പ്രദേശങ്ങളെ ചൈനയുമായി ബന്ധിപ്പിച്ചത് സിൽക്ക്‌ റൂട്ടാണ്. കടലും കരയും താണ്ടി നീളുന്ന 8000 കിലോമീറ്റർ.

"https://ml.wikipedia.org/w/index.php?title=സിൽക്ക്_റോഡ്&oldid=1020453" എന്ന താളിൽനിന്ന് ശേഖരിച്ചത്