"ഭാരതീയ റിസർവ് ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 18°56′00″N 72°50′10″E / 18.93337°N 72.836201°E / 18.93337; 72.836201
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Reserve Bank of India}}[[പ്രമാണം:RBI-Tower.jpg||250px|thumb|The RBI headquarters in Mumbai]]
{{prettyurl|Reserve Bank of India}}
{{Infobox Central bank
{{Infobox Central bank
|bank_name_in_local = भारतीय रिज़र्व बैंक
|bank_name_in_local = भारतीय रिज़र्व बैंक
വരി 23: വരി 23:
|succeeded =
|succeeded =
}}
}}
[[പ്രമാണം:RBI-Tower.jpg||250px|thumb|The RBI headquarters in Mumbai]]
[[റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ്]] (1934) പ്രകാരം ഏപ്രിൽ ഒന്ന്, 1935-നു നിലവിൽ വന്ന ഒരു സ്ഥാപനമാണ് '''ഭാരതീയ റിസർവ് ബാങ്ക്'''. നിലവിൽ [[ഭാരത സർക്കാർ|ഭാരത സർക്കാറിന്റെ]] പൂർണ്ണ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക്, 1949-ലെ [[ദേശസാൽകരണം|ദേശസാൽകരണത്തിനു]] മുൻപ് ഒരു [[സ്വകാര്യ സ്ഥാപനം|സ്വകാര്യ സ്ഥാപനമായിരുന്നു]].

06:05, 5 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതീയ റിസർവ് ബാങ്ക്
भारतीय रिज़र्व बैंक
Seal of RBI The RBI headquarters in Mumbai
Seal of RBI The RBI headquarters in Mumbai
ആസ്ഥാനം Mumbai, Maharashtra
Coordinates 18°56′00″N 72°50′10″E / 18.93337°N 72.836201°E / 18.93337; 72.836201
സ്ഥാപിതം 1 April 1935
Governor Duvvuri Subbarao
രാജ്യം  ഇന്ത്യ
കറൻസി Indian Rupee
ISO 4217 Code INR
ധന ശേഖരം US$300.21 billion (2010)
Base borrowing rate 8.00%
Base deposit rate 7.00%
വെബ് വിലാസം rbi.org.in
The RBI headquarters in Mumbai

റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം ഏപ്രിൽ ഒന്ന്, 1935-നു നിലവിൽ വന്ന ഒരു സ്ഥാപനമാണ് ഭാരതീയ റിസർവ് ബാങ്ക്. നിലവിൽ ഭാരത സർക്കാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക്, 1949-ലെ ദേശസാൽകരണത്തിനു മുൻപ് ഒരു സ്വകാര്യ സ്ഥാപനമായിരുന്നു.

തുടക്കത്തിൽ കൊൽക്കത്തയിൽ സ്ഥാപിച്ച മുഖ്യ കാര്യാലയം 1934-ൽ മുംബെയിലേക്ക് മാറ്റി. ഗവർണറുടെ കാര്യാലയം സ്ഥിതി ചെയ്യുന്നതും നയരൂപവത്കരണം നടക്കുന്നതും ഇവിടെയാണ്.

ഭാരതീയ റിസർവ് ബാങ്കിന്റെ അടിസ്ഥാന പ്രവർത്തനങ്ങളെ താഴെ പറയുന്ന പ്രകാരം വിവരിക്കാം

ഇതും കാണുക

അവലംബം

കൂടുതൽ അറിവിന്

"https://ml.wikipedia.org/w/index.php?title=ഭാരതീയ_റിസർവ്_ബാങ്ക്&oldid=1019785" എന്ന താളിൽനിന്ന് ശേഖരിച്ചത്