"മാർച്ച് 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: new:मार्च ८ |
CarsracBot (സംവാദം | സംഭാവനകൾ) (ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: kv:8 рака, xmf:8 მელახი |
||
വരി 100: | വരി 100: | ||
[[ko:3월 8일]] |
[[ko:3월 8일]] |
||
[[ku:8'ê adarê]] |
[[ku:8'ê adarê]] |
||
[[kv:8 рака]] |
|||
[[la:8 Martii]] |
[[la:8 Martii]] |
||
[[lb:8. Mäerz]] |
[[lb:8. Mäerz]] |
||
വരി 166: | വരി 167: | ||
[[war:Marso 8]] |
[[war:Marso 8]] |
||
[[xal:Моһа сарин 8]] |
[[xal:Моһа сарин 8]] |
||
[[xmf:8 მელახი]] |
|||
[[yi:8טן מערץ]] |
[[yi:8טן מערץ]] |
||
[[yo:8 March]] |
[[yo:8 March]] |
11:42, 3 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 8 വർഷത്തിലെ 67 (അധിവർഷത്തിൽ 68)-ം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1618 - ജോഹന്നാസ് കെപ്ലർ ഗ്രഹചലനത്തിന്റെ മൂന്നാം നിയമം ആവിഷ്കരിച്ചു.
- 1817 - ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി.
- 1844 - സ്വീഡന്റേയും നോർവേയുടേയും രാജാവായി ഓസ്കാർ ഒന്നാമൻ സ്ഥാനാരോഹണം ചെയ്തു.
- 1911 - അന്താരാഷ്ട്ര വനിതാദിനം ആദ്യമായി ആഘോഷിച്ചു.
- 1917 - റഷ്യയിൽ ഫെബ്രുവരി വിപ്ലവം പൊട്ടിപ്പുറപ്പെട്ടു.
- 1942 - രണ്ടാം ലോകമഹായുദ്ധം: ജാവയിൽ വച്ച് ഡച്ചുകാർ ജപ്പാനോട് കീഴടങ്ങി.
- 1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാൻ ബർമ്മയിലെ റംഗൂൺ പിടിച്ചടക്കി.
- 1950 - സോവിയറ്റ് യൂണിയൻ അണുബോംബുണ്ടെന്നു പ്രഖ്യാപിച്ചു.
- 1952 - ആന്റണി പിനായ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
- 1957 - ഈജിപ്ത് സൂയസ് കനാൽ വീണ്ടും തുറന്നു.
- 2004 - ഇറാക്കിലെ പുതിയ ഭരണഘടനയിൽ ഭരണസമിതി ഒപ്പുവച്ചു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ
- ലോക വനിതാ ദിനം