Jump to content

"വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രശ്നമുള്ള തിരുത്തലുകൾ വളരെ വേഗം ഒഴിവാക്കാൻ ഏറ്റവും ഫലപ്രദമായ വഴിയാണ് റോൾബാക്ക്, പക്ഷെ ഇതിനുള്ള ഒരു കുഴപ്പമെന്തെന്നു വച്ചാൽ എല്ലാ റോൽബാക്കിനും ഒരു പൊതു തിരുത്തൽ ചുരുക്കം മാത്രമേ ലഭിക്കുകയുള്ളു. അതായത് റോൾബാക്കിന്റെ യഥാർത്ഥ കാരണം തിരുത്തൽ ചുരുക്കത്തിൽ കാണിക്കില്ല. അതിനാൽ റോൾബാക്ക് താഴെ പറയുന്ന ''സാഹചര്യങ്ങൾ മാത്രമേ'' ഉപയോഗിക്കാൻ പാടുള്ളു.
 
*ഉറപ്പായ [[Wikipedia:Vandalism|നശീകരണ പ്രവർത്തനങ്ങൾ]] തിരസ്കരിക്കാൻ, അതായത് തിരസ്കരണത്തിന്റെ കാരണം വ്യക്തമായിരിക്കണം
*To revert obvious [[Wikipedia:Vandalism|vandalism]] and other edits where the reason for reverting is absolutely clear
*സ്വന്തം [[Wikipedia:User space|ഉപയോക്തൃതാളിൽ]] തിരസ്കരണം നടത്താൻ ഉപയോഗിക്കാം.
*To revert edits in your own [[Wikipedia:User space|user space]]
*സ്വന്തം തിരുത്തലുകൾ തിരസ്കരിക്കാൻ (അബദ്ധവശാൽ സംഭവിച്ച തെറ്റായ തിരുത്തലുകൾ ഒഴിവാക്കാൻ)
*To revert edits that you have made (for example, edits that you accidentally made)
*[[WP:BAN|തടയപ്പെട്ട]] ഉപയോക്താക്കളുടെ തിരുത്തലുകൾ സമൂഹത്തിന്റെ സമവായപ്രകാരം തിരസ്കരിക്കാൻ
*To revert edits by [[WP:BAN|banned]] users who are not allowed to edit (but be prepared to explain this use of rollback when asked to)
*യാന്ത്രികമായുണ്ടായേക്കാവുന്ന തെറ്റായ എഡിറ്റുകൾ, വിജ്ഞാനകോശ സ്വഭാവമില്ലാത്ത എഡിറ്റുകൾ, അനാവശ്യ സംവാദങ്ങൾ തിരസ്കരിക്കാനും റോൾബാക്ക് ഉപയോഗപ്പെടുത്താം.<ref>ഇതും കാണുക [[:en:Wikipedia:Requests for arbitration/Ryulong#Rollback]].</ref>
*To revert widespread edits (by a misguided editor or malfunctioning bot) which are judged to be unhelpful to the encyclopedia, provided that an explanation is supplied in an appropriate location, such as at the relevant talk page<ref>ഇതും കാണുക [[:en:Wikipedia:Requests for arbitration/Ryulong#Rollback]].</ref>
 
Use of standard rollback for any other purposes – such as reverting good-faith changes which you happen to disagree with – is likely to be considered misuse of the tool. When in doubt, use another method of reversion and supply an edit summary to explain your reasoning.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1017884" എന്ന താളിൽനിന്ന് ശേഖരിച്ചത്