"സാമാന്യ ആപേക്ഷികതാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
സാമാന്യ ആപേക്ഷികതാസിദ്ധാന്തവും ക്വാണ്ടം സിദ്ധാന്തവും ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ട് അതിപ്രധാനശാഖകളാണ്.ക്വാണ്ടം ഇന്നു സിദ്ധാന്തത്തിൽ നിലനിൽക്കുന്ന സിദ്ധാന്തങ്ങൾ സാമാന്യ ആപേക്ഷികതയുമായി പൊരുത്തപ്പെടുമോ എന്നത് ശാസ്ത്രലോകത്തെ ഒരു തുറന്നചോദ്യമാണ്.
===വക്രിച്ച സ്ഥലകാലത്തിലെ ക്വാണ്ടം ഫീൽഡ് സിദ്ധാന്തം===
ഇന്നു നിലവിലുള്ള ക്വാണ്ടം ഫീൽഡ് സിദ്ധാന്തങ്ങൾ വക്രതയില്ലാത്ത(flat) മിൻകോവ്സ്കി തലത്തിലാണ് നിർവചിക്കപ്പെട്ടിരിക്കുന്നത്. ശക്തികുറഞ്ഞ ഗുരുത്വമണ്ഡലത്തിലെ കണികകൾക്ക് ഇത് സ്വീകാര്യമാണ്.എന്നാൽ (ക്വാണ്ടം)ദ്രവ്യത്തെ സ്വാധീനിക്കത്തക്കവണ്ണം ഗുരുത്വാകർഷണത്തിന്റെ ശക്തമായ സാന്നിദ്ധ്യമുള്ള സന്ദർഭങ്ങളിൽ വളഞ്ഞ സ്ഥലകാലത്തിലെ സിദ്ധാന്തങ്ങൾ ഉപയോഗിക്കേണ്ടി വരും. ഈ സിദ്ധാന്തങ്ങൾ ഉപയോഗിച്ച് തമോഗർത്തങ്ങൾ ബ്ലാക്ബോഡി സ്പെക്ട്രത്തിലെവർണശ്രേണിയിലെ റേഡിയേഷനുകൾ അഥവാവികിരണങ്ങളായ [[ഹോക്കിങ് റേഡിയേഷൻവികിരണം]] പുറപ്പെടുവിക്കുന്നുവെന്ന് തെളിയിക്കാനാവും. ഈ റേഡിയേഷനുകൾവികിരണങ്ങൾ തമോഗർത്തങ്ങളുടെ സ്വഭാവംതാപഗതികം വിശദീകരിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.
 
== ഇത് കൂടി കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1016432" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി