"ജൂലൈ 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: yi:18טן יולי |
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: kv:18 сора, xmf:18 კვირკვე |
||
വരി 93: | വരി 93: | ||
[[krc:18 июль]] |
[[krc:18 июль]] |
||
[[ku:18'ê tîrmehê]] |
[[ku:18'ê tîrmehê]] |
||
[[kv:18 сора]] |
|||
[[la:18 Iulii]] |
[[la:18 Iulii]] |
||
[[lb:18. Juli]] |
[[lb:18. Juli]] |
||
വരി 159: | വരി 160: | ||
[[xal:Така сарин 18]] |
[[xal:Така сарин 18]] |
||
[[xh:18 Eyekhala]] |
[[xh:18 Eyekhala]] |
||
[[xmf:18 კვირკვე]] |
|||
[[yi:18טן יולי]] |
[[yi:18טן יולי]] |
||
[[yo:18 July]] |
[[yo:18 July]] |
20:14, 31 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 18 വർഷത്തിലെ 199 (അധിവർഷത്തിൽ 200)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 64 - റോമിൽ വൻ തീപിടുത്തം: റോമാ നഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നു എന്ന കഥ ഈ തീപിടുത്തവുമായി ബന്ധപ്പെട്ടതാണ്.
- 1536 - ഇംഗ്ലണ്ടിൽ പോപ്പിനെ അധികാരശൂന്യനാക്കി പ്രഖ്യാപിച്ചു.
- 1830 - ഉറുഗ്വേയുടെ ആദ്യ ഭരണഘടന അംഗീകരിച്ചു.
- 1872 - ബ്രിട്ടണിൽ രഹസ്യബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് നിലവിൽ വന്നു.
- 1898 - ക്യൂറി ദമ്പതികൾ പൊളോണിയം എന്ന മൂലകം കണ്ടെത്തി.
- 1944 - രണ്ടാം ലോകമഹായുദ്ധം: യുദ്ധത്തിലേറ്റ പരാജയങ്ങളെത്തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഹിദേകി ടോജോ തൽസ്ഥാനം രാജി വച്ചു.
- 1977 - വിയറ്റ്നാം ഐക്യരാഷ്ട്രസഭയിൽ അംഗമായി.
ജന്മദിനങ്ങൾ
- 1918 - നെൽസൺ മണ്ടേല
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ
- മണ്ടേല ദിനം