"സൂത്രവാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: mhr:Формул
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: gl:Fórmula (expresión)
വരി 20: വരി 20:
[[fr:Formule (mathématiques)]]
[[fr:Formule (mathématiques)]]
[[ga:Foirmle]]
[[ga:Foirmle]]
[[gl:Fórmula (expresión)]]
[[he:נוסחה]]
[[he:נוסחה]]
[[hi:सूत्र (फॉर्मूला)]]
[[hi:सूत्र (फॉर्मूला)]]

18:00, 26 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതീകങ്ങളും സംഖ്യകളും ഉപയോഗിച്ച് ഒരു നിയമത്തേയോ ഒരു വസ്തുതയേയോ സൂചിപ്പിയ്ക്കുന്നതാണ്‌ സൂത്രവാക്യം(Formula).

ഗണിതശാസ്ത്രത്തിൽ ബീജീയവാക്യങ്ങളുപയോഗിച്ചാണ് ഇവ നിർ‌വചിയ്ക്കപ്പെടുന്നത്. ഗണിതശാസ്ത്രത്തിലെ അങ്കഗണിതം, ജ്യാമിതി തുടങ്ങിയ എല്ലാ ശാഖകളിലും സൂത്രവാക്യങ്ങൾ കാണാവുന്നതാണ്. ഇവ സമവാക്യങ്ങളോ(equations) അസമവാക്യങ്ങളോ(inequalities) ആകാം.


"https://ml.wikipedia.org/w/index.php?title=സൂത്രവാക്യം&oldid=1012870" എന്ന താളിൽനിന്ന് ശേഖരിച്ചത്