"ഖലീഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) തലക്കെട്ടു മാറ്റം: ഖലീഫമാർ >>> ഖലീഫ
No edit summary
വരി 1: വരി 1:
'''ഖലീഫ''' .'''Khalifa'''. ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിക്ക് വിളിക്കുന്ന പേര്. പ്രവാചകന്റെ കാലശേഷം ഇസ്ലാമിക രാഷ്ട്രത്തിൽ ([[ഖിലാഫത്ത്]]) ഭരണം നടത്തിയിരുന്നവരെയാണ് ഖലിഫമാർ എന്ന് പറയുന്നത്. ഒന്നാമത്തെ ഖലിഫയായിരുന്നു അബൂബക്കർ സിദ്ദീഖ്.ശേഷം ഉമർ, ഉസ്മാൻ, അലി എന്നിവരായിരുന്നു ഇസ്ലാമിക ഭരണാധികാരികൾ. ഈ നാല് ഖലീഫമാരെ ഖുലഫാഉർറാശിദുകൾ എന്ന വിളിക്കുന്നു. തുടർന്നും ഇസ്ലാമികരാഷ്ട്ര ഭരണാധികാരികൾക്ക് ഖലീഫമാർ എന്ന് വളിച്ചു പോന്നു.
ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിക്ക് വിളിക്കുന്ന പേരാണു് '''ഖലീഫ''' .'''Khalifa'''. മുഹമ്മദ് നബിയുടെ കാലശേഷം ഇസ്ലാമിക രാഷ്ട്രത്തിൽ ([[ഖിലാഫത്ത്]]) ഭരണം നടത്തിയിരുന്നവരെയാണ് ഖലിഫമാർ എന്ന് പറയുന്നത്. ഒന്നാമത്തെ ഖലിഫയായിരുന്നു അബൂബക്കർ സിദ്ദീഖ്. ശേഷം ഉമർ, ഉസ്മാൻ, അലി എന്നിവരായിരുന്നു ഇസ്ലാമിക ഭരണാധികാരികൾ. ഈ നാല് ഖലീഫമാരെ ഖുലഫാഉർറാശിദുകൾ എന്ന വിളിക്കുന്നു. തുടർന്നും ഇസ്ലാമികരാഷ്ട്ര ഭരണാധികാരികൾക്ക് ഖലീഫമാർ എന്ന് വളിച്ചു പോന്നു.

05:40, 21 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിക്ക് വിളിക്കുന്ന പേരാണു് ഖലീഫ .Khalifa. മുഹമ്മദ് നബിയുടെ കാലശേഷം ഇസ്ലാമിക രാഷ്ട്രത്തിൽ (ഖിലാഫത്ത്) ഭരണം നടത്തിയിരുന്നവരെയാണ് ഖലിഫമാർ എന്ന് പറയുന്നത്. ഒന്നാമത്തെ ഖലിഫയായിരുന്നു അബൂബക്കർ സിദ്ദീഖ്. ശേഷം ഉമർ, ഉസ്മാൻ, അലി എന്നിവരായിരുന്നു ഇസ്ലാമിക ഭരണാധികാരികൾ. ഈ നാല് ഖലീഫമാരെ ഖുലഫാഉർറാശിദുകൾ എന്ന വിളിക്കുന്നു. തുടർന്നും ഇസ്ലാമികരാഷ്ട്ര ഭരണാധികാരികൾക്ക് ഖലീഫമാർ എന്ന് വളിച്ചു പോന്നു.

"https://ml.wikipedia.org/w/index.php?title=ഖലീഫ&oldid=1008463" എന്ന താളിൽനിന്ന് ശേഖരിച്ചത്