"ഖലീഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
''''ഖലീഫ''' .'''Khalifa'''. ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:24, 21 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഖലീഫ .Khalifa. ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിക്ക് വിളിക്കുന്ന പേര്. പ്രവാചകന്റെ കാലശേഷം ഇസ്ലാമിക രാഷ്ട്രത്തിൽ (ഖിലാഫത്ത്) ഭരണം നടത്തിയിരുന്നവരെയാണ് ഖലിഫമാർ എന്ന് പറയുന്നത്. ഒന്നാമത്തെ ഖലിഫയായിരുന്നു അബൂബക്കർ സിദ്ദീഖ്.ശേഷം ഉമർ, ഉസ്മാൻ, അലി എന്നിവരായിരുന്നു ഇസ്ലാമിക ഭരണാധികാരികൾ. ഈ നാല് ഖലീഫമാരെ ഖുലഫാഉർറാശിദുകൾ എന്ന വിളിക്കുന്നു. തുടർന്നും ഇസ്ലാമികരാഷ്ട്ര ഭരണാധികാരികൾക്ക് ഖലീഫമാർ എന്ന് വളിച്ചു പോന്നു.

"https://ml.wikipedia.org/w/index.php?title=ഖലീഫ&oldid=1008453" എന്ന താളിൽനിന്ന് ശേഖരിച്ചത്