"വോൾട്ട് മീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
10 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
നേരിട്ടാണ് (പരിവർത്തനം ഇല്ലാതെ) നേർ വോൾട്ടത മാപനം ചെയ്യാറുള്ളത്. [[പ്രത്യാവർത്തിധാരാ വൈദ്യുതി]](AC voltage)യാണ് മാപനം ചെയ്യപ്പെടേണ്ടതെങ്കിൽ ആദ്യമായി [[പൂർണ തരംഗ ദിഷ്ടകരണത്തിലൂടെ]](full wave rectifier) പ്രത്യാവർത്തി സിഗ്നലിനെ നേർ ധാരാ (DC)രൂപത്തിലാക്കിയതിനു ശേഷം മാപനം(Measurement) നടത്തുന്നു.
 
ഇന്ന് ഡിജിറ്റൽ വോൾട്ട്മീറ്ററിൽ മൈക്രോപ്രോസസ്സറുകളും വ്യാപകമായി ഉപയോഗിക്കാറുണ്ട്. സ്വചാലിതമായി അംശാങ്കനം ചെയ്യാൻ ഇവയ്ക്ക് കഴിവുണ്ടാവും. ഡിജിറ്റൽ ഉപകരണങ്ങൾ വഴി സിഗ്നൽ ശ്രേണികളെ തുടർച്ചയായി അപഗ്രഥിക്കുന്ന വേളയിൽ ഉപകരണത്തിനും അത് പ്രേഷണം ചെയ്യുന്ന ഡേറ്റയെ അപഗ്രഥിക്കുന്ന കംപ്യൂട്ടറിനും ഇടയ്ക്കുള്ള ഒരു 'ഇന്റർഫേസായി' ഡിജിറ്റൽ വോൾട്ട്മീറ്റർ പ്രയോജനപ്പെടുന്നു. hahavishnu
 
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1005805" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി