"ഒലിവെണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
70 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
+
(Rescued/.. removing {{രക്ഷിക്കുക}})
(ചെ.) (+)
|peroxide= 20 (virgin)<br />10 (refined and pomace)
}}
[[ഒലിവ്|ഒലിവിൽ]] നിന്ന് വേർതിരിച്ചെടുക്കുന്ന [[എണ്ണ|എണ്ണയാണ്]] '''ഒലിവെണ്ണ'''. പാചകത്തിനും സൗന്ദര്യവർദ്ധക വസ്തുവായും മരുന്നുകളിലും സോപ്പുകളിലും പരമ്പരാഗത [[വിളക്ക്|വിളക്കുകളിലെ]] ഇന്ദനമായും[[ഇന്ധനം|ഇന്ധനമായും]] ഒലിവെണ്ണ ഉപയോഗിക്കുന്നു. ലോകത്തിലെല്ലായിടത്തും ഇതു ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രത്യേകിച്ചും മെഡിറ്ററേനിയൻ പ്രദേശങ്ങളിലുള്ളവരാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
മധ്യധരണയാഴി പ്രദേശമാണ് ഒലിവ് മരങ്ങളുടെ ജന്മദേശം ബി.സി എട്ടാമ്നൂറ്റാണ്ടിന്റെഎട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തന്നെ നിയോലിതിക് ജനങ്ങൾ കാട്ടു ഒലിവുകൾ ശേഖരിച്ചിരുന്നു. ആധുനിക [[തുർക്കി|തുർക്കിയിലെ]] ഏഷ്യാമൈനറിലാണ് കാട്ടു ഒലിവുകളുടെ ഉറവിടം.
 
== ആഗോള വിപണിയിൽ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1003610" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി