"കേരളത്തിലെ യഹൂദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വിക്കിവല്‍ക്കരണത്തിനൊരു കൈ. |
(ചെ.) robot Adding: de, he, ja, nn |
||
വരി 4: | വരി 4: | ||
{{Stub|Cochin Jews}} |
{{Stub|Cochin Jews}} |
||
[[de:Cochin-Juden]] |
|||
[[en:Cochin Jews]] |
[[en:Cochin Jews]] |
||
[[he:יהדות קוצ'ין]] |
|||
[[ja:コーチン・ユダヤ人]] |
|||
[[nn:Cochini-jødar]] |
21:25, 2 ഒക്ടോബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം
കൊടുങ്ങല്ലൂരിലും കൊച്ചിയിലുമാണ് കേരളത്തില്‍ യഹൂദര്‍ (ജൂതന്മാര്‍)കൂടുതലായി താമസിച്ചിരുന്നത്. എന്നാല്‍ ഇസ്രയേല്‍ രൂപീകരണത്തിനു ശേഷം പലപ്പോഴായി ഇവര്‍ അങ്ങോട്ടു കുടിയേറി. ഇപ്പോള്‍ കേരളത്തില്‍ വിരലിലെണ്ണാവുന്ന യഹൂദകുടുംബങ്ങള്‍ മാത്രമാണുള്ളത്. മട്ടാഞ്ചേരിയിലെ പുരാതന ജൂതപ്പള്ളിയായ (സിനഗോഗ്) ഇന്ന് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു.