പ്രതിഷ്ഠാപന കല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രദർശനാലയങ്ങളിലും ചിത്രശാലകളിലും പ്രദർശിപ്പിക്കുന്നതിനായി തയ്യാറാക്കുന്ന ത്രിമാന രൂപവിധാനങ്ങളാണ് പ്രതിഷ്ഠാപന കല അഥവാ ഇൻസ്റ്റലേഷൻ ആർട്ട് (Installation Art) എന്നറിയപ്പെടുന്നത്. ഇവ സ്ഥിരമായോ താല്കാലികമായോ ഉണ്ടാക്കുന്നവയാണ്.

"https://ml.wikipedia.org/w/index.php?title=പ്രതിഷ്ഠാപന_കല&oldid=3401826" എന്ന താളിൽനിന്ന് ശേഖരിച്ചത്