ഉള്ളടക്കത്തിലേക്ക് പോവുക

പ്രതിശീർഷവരുമാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പ്രതിശീർഷ വരുമാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2018

ഒരു പ്രദേശത്തെ ജനങ്ങളുടെ വരുമാനം പ്രതിഫലിപ്പിക്കുന്ന സൂചികയാണ് പ്രതി ശീർഷ വരുമാനം(GDP per head, Per capita income) . ഒരു രാജ്യത്തിലെ അല്ലെങ്കിൽ പ്രദേശത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ (ജി.ഡി.പി.യെ) മൊത്തം ജനസംഖ്യ കൊണ്ട് ഹരിച്ചാണ് പ്രതി ശീർഷ വരുമാനം കണക്കാക്കുന്നത്. എന്നാൽ ഇത് രാജ്യത്തെ ജനങ്ങളുടെ യഥാർത്ഥ സാമ്പത്തികശേഷി പ്രതിഫലിപ്പിക്കുന്നില്ല, പ്രത്യേകിച്ച് ഇന്ത്യപോലെ പണക്കാരും പാവപ്പെട്ടവരും തമ്മിൽ വൻ അന്തരം നിലനിൽക്കുന്ന സ്ഥലങ്ങളിൽ. ഉദാ: ഒരു ലക്ഷം ജനസംഖ്യയുള്ള ഒരു പ്രദേശത്ത് മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ നൂറ് പണക്കാരുടെ വരുമാനം ആയിരം കോടി രൂപയും ബാക്കിയുള്ളവരുടെ വരുമാനം നൂറ്കോടി രൂപയുമടക്കം ആയിരത്തി ഒരുനൂറ് കോടിയാണെങ്കിൽ പ്രതി ശീർഷ വരുമാനം ഒരുലക്ഷത്തി പതിനായിരം രൂപയായിരിക്കും. എന്നാൽ ഇതിലെ 99.9% ജനങ്ങളുടെയും ശരാശരി വരുമാനം പതിനായിരം രൂപ മാത്രമായിരിക്കും. അതിനാൽ പ്രതി ശീർഷ വരുമാനം ഒരു രാജ്യത്തെ ജനങ്ങളുടെ യഥാർത്ഥ ജീവിത നിലവാരത്തെയോ വാങ്ങൽ ശേഷിയേയോ പ്രതിഫലിപ്പിക്കുന്നില്ല.

പ്രതിശീർഷവരുമാനാടിസ്ഥാനത്തിൽ രാജ്യങ്ങളുടെ പട്ടിക

[തിരുത്തുക]
Rank Country US$ Year
1 Luxembourg113,5332011
2 ഖത്തർ98,3292011
3 നോർവേ97,2552011
4  Switzerland81,1612011
5 ഐക്യ അറബ് എമിറേറ്റുകൾ67,0082011
6 ഓസ്ട്രേലിയ65,4772011
7 ഡെന്മാർക്ക്59,9282011
8 സ്വീഡൻ56,9562011
9 കാനഡ50,4362011
10 നെതർലന്റ്സ്50,3552011
11 ഓസ്ട്രിയ49,8092011
12 ഫിൻലാന്റ്49,3502011
13 സിംഗപ്പൂർ49,2712011
14 അമേരിക്കൻ ഐക്യനാടുകൾ48,3872011
15 Kuwait47,9822011
16 Ireland47,5132011
17 ബെൽജിയം46,8782011
18 ജപ്പാൻ45,9202011
19 ഫ്രാൻസ്44,0082011
20 ജർമ്മനി43,7422011
21 Iceland43,0882011
22 United Kingdom38,5922011
23 New Zealand36,6482011
24 Brunei36,5842011
25 Italy36,2672011
 European Union35,1162011
 Hong Kong34,0492011
26 Spain32,3602011
27 Israel31,9862011
28 Cyprus30,5712011
29 Greece27,0732011
30 Slovenia24,5332011
31 Oman23,3152011
32 Bahamas23,1752011
33 Bahrain23,1322011
34 Korea, South22,7782011
35 Portugal22,4132011
36 Malta21,0282011
37 Saudi Arabia20,5042011
38 Czech Republic20,4442011
39 Taiwan20,1012011
40 Slovakia17,6442011
41 Trinidad and Tobago17,1582011
42 Estonia16,5832011
43 Barbados16,1482011
44 Equatorial Guinea[1]14,6612011
45 Croatia14,4572011
46 Chile14,2782011
47 Hungary14,0502011
48 Uruguay13,9142011
49 Antigua and Barbuda13,5522011
50 Poland13,5402011
51 Lithuania13,0752011
52 Russia12,9932011
53 Brazil12,7892011
54 Saint Kitts and Nevis12,7282011
55 Latvia12,6712011
56 Seychelles11,1702011
57 Argentina10,9452011
58 Kazakhstan10,6942011
59 Gabon10,6542011
60 Venezuela10,6102011
61 Turkey10,5222011
62 Mexico10,1532011
 World[2]10,1442011
63 Lebanon9,8622011
64 Malaysia9,7002011
65 Botswana9,4812011
66 Costa Rica8,8772011
67 Romania8,8632011
68 Mauritius8,7772011
69 Panama8,5142011
70 South Africa8,0662011
71 Grenada7,8782011
72 Saint Lucia7,4352011
73 Montenegro7,3172011
74 Bulgaria7,2022011
75 Colombia7,1322011
76 Suriname7,0962011
77 Dominica6,9092011
78 Azerbaijan6,8322011
79 Iran6,3602011
80 Saint Vincent and the Grenadines6,3422011
81 Serbia6,0812011
82 Maldives5,9732011
83 Belarus5,8812011
84 Namibia5,8282011
85 Peru5,7822011
86 Libya5,6912011
87 Dominican Republic5,6392011
88 China5,4142011
89 Jamaica5,4022011
90 Thailand5,3942011
91 Algeria5,3042011
92 Angola5,1442011
93 Macedonia, Republic of5,0162011
94 Jordan4,6752011
95 Turkmenistan4,6582011
96 Bosnia and Herzegovina4,6182011
97 Ecuador4,4242011
98 Tunisia4,3512011
99 Belize4,3492011
100 Tonga4,2212011
101 Albania3,9922011
102 Fiji3,9652011
103 East Timor3,9492011
104 El Salvador3,8552011
105 Congo, Republic of the3,7142011
106 Cape Verde3,6612011
107 Ukraine3,6212011
108 Kosovo[3]3,5342011
109 Iraq3,5132011
110 Indonesia3,5092011
111 Samoa3,4512011
112 Swaziland3,3582011
113 Tuvalu[3]3,3192011
114 Paraguay3,2522011
115 Georgia3,2102011
116 Guyana3,2022011
117 Guatemala3,1822011
118 Morocco3,0832011
119 Mongolia3,0422011
120 Vanuatu3,0362011
121 Armenia3,0332011
122 Egypt2,9702011
123 Sri Lanka2,8772011
124 Syria2,8032010
125 Bolivia2,3152011
126 Philippines2,2232011
127 Bhutan2,1212011
128 Honduras2,1162011
129 Sudan &  South Sudan[4]1,9822011
130 Moldova1,9692011
131 Papua New Guinea1,9002011
132 Kiribati1,5932011
133 Uzbekistan1,5722011
134 Solomon Islands1,5542011
135 Ghana1,5292011
136 Nigeria1,4902011
137 São Tomé and Príncipe1,4732011
138 Djibouti1,4672011
139 Zambia1,4142011
140 India1,3892011
141 Vietnam1,3742011
142 Yemen1,3402011
143 Mauritania1,2902011
144 Lesotho1,2642011
145 Nicaragua1,2392011
146 Cameroon1,2302011
147 Laos1,2042011
148 Pakistan1,2012011
149 Senegal1,0762011
150 Kyrgyzstan1,0702011
151 Côte d'Ivoire1,0622011
152 Comoros9032011
153 Chad8922011
154 Cambodia8522011
155 Kenya8512011
156 Burma8322011
157 Tajikistan8312011
158 Zimbabwe7412011
159 Haiti7382011
160 Benin7372011
161 Bangladesh6782011
162 Mali6692011
163 Burkina Faso6642011
164 Nepal6532011
165 Rwanda6052011
166 Afghanistan5852011
167 Mozambique5832011
168 Guinea-Bissau5762011
169 Tanzania5532011
170 Gambia5432011
171 Togo5062011
172 Guinea4922011
173 Uganda4782011
174 Eritrea4752011
175 Madagascar4592011
176 Central African Republic4562011
177 Niger3992011
178 Sierra Leone3662011
179 Ethiopia3602011
180 Malawi3512011
181 Liberia2982011
182 Burundi2792011
183 Congo, Democratic Republic of the2162011

അവലംബം

[തിരുത്തുക]
  1. The IMF is using a 2008 population estimate based on a 2001 census whose validity has been called into question. A 2003 U.S. State Department report on Equatorial Guinea stated that "although the 2002 (sic) census estimated the population at 1,015,000, credible estimates put the number at closer to 500,000. The opposition claimed that the Government inflated the census in anticipation of the December presidential election. (...) Opposition leaders charged earlier in the year that census results showing a twofold population increase were flawed and that numbers were inflated to perpetuate election fraud."
  2. Does not include Syria. Population for Kosovo and Tuvalu was not available at the IMF database. To calculate the World GDP per capita, population for these two countries was obtained from U.S. Census Bureau, International Data Base, accessed on 18 April 2012.
  3. 1 2 Population obtained from U.S. Census Bureau, International Data Base, accessed on 18 April 2012.
  4. Data for South Sudan are excluded after 9 July 2011.
"https://ml.wikipedia.org/w/index.php?title=പ്രതിശീർഷവരുമാനം&oldid=3276657" എന്ന താളിൽനിന്ന് ശേഖരിച്ചത്