പ്രതിമ ഭൗമിക്
ദൃശ്യരൂപം
Pratima Bhoumik | |
|---|---|
| Member of Parliament, Lok Sabha | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 19 May 2019 | |
| മുൻഗാമി | Sankar Prasad Datta |
| മണ്ഡലം | Tripura West |
| State General Secretary of BJP | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 6 January 2016 | |
| രാഷ്ട്രപതി | Biplab Kumar Deb |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 28 മേയ് 1969 വയസ്സ്) Baranarayan, Tripura, India |
| രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
| മാതാപിതാക്കൾ |
|
| വസതി(s) | Agartala, Tripura, India |
| അൽമ മേറ്റർ | Women's College, Agartala |
| ഉറവിടം: | |
പ്രതിമ ഭൗമിക് ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകയാണ്. ത്രിപുര വെസ്റ്റിൽ നിന്ന് ഇന്ത്യൻ പാർലമെന്റിന്റെ അധോസഭയായ ലോക്‌സഭയിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു. 2019-ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി അംഗമായി മത്സരിച്ചാണ് അവർ വിജയിച്ചത്.[1]
2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാണിക് സർക്കാരിനോട് പരാജയപ്പെട്ട അവർ പിന്നീട് എം.പി.യായി തിരഞ്ഞെടുക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ "Tripura General Election Results 2019: BJP Wins All 2 Lok Sabha Seats By Huge Margin". Latestly. 23 May 2019. Retrieved 24 May 2019.