പ്രതിമാ ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Prathima Devi
Pratima Devi.jpeg
ജനനം
Mohini

(1933-04-09)9 ഏപ്രിൽ 1933
മരണം6 ഏപ്രിൽ 2021(2021-04-06) (പ്രായം 87)
Mysore, Karnataka, India
തൊഴിൽActress
സജീവ കാലം1947–2005
ജീവിതപങ്കാളി(കൾ)D. Shankar Singh
കുട്ടികൾ4, including Rajendra Singh Babu, Vijayalakshmi Singh

കന്നടസിനിമകളിലെ ഒരു അഭിനേത്രിയാണ് പ്രതിമാ ദേവി (Prathima Devi). 1974ൽ കൃഷ്ണലീല എന്ന ചിത്രമായിരുന്നു ആദ്യത്തെ സിനിമ. 1951ൽ ജഗന്മോഹിനി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു. ആ ചിത്രമായിരുന്നു നൂറു ദിവസം തികച്ച ആദ്യ കന്നട ചിത്രം. സംവിധായകനായ ശങ്കർ സിംഗാണ് ഭർത്താവ്. അവരുടെ മകനായ രാജേന്ദ്രബാബുവും ഒരു സംവിധായകനാണ്. അഭിനേത്രിയും നിർമ്മാതാവുമായ വിജയലക്ഷ്മി സിംഗ് മകളാണ്. പ്രതിമാ ദേവി അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.

സിനിമകൾ[തിരുത്തുക]

 • 1947 - കൃഷ്ണലീല
 • 1950 - ശിവ പാർവ്വതി
 • 1951 - ജഗന്മോഹിനി
 • 1952 - ശ്രീ ശ്രീനിവാസ കല്യാണ
 • 1953 - ചഞ്ചല കുമാരി
 • 1954 - മുട്ടിദെല്ലാ ചിന്ന
 • 1954 - മാടിദ്ദുണ്ണു മഹാരായ
 • 1955 - ശിവശരണേ നംബിയാക്കാ
 • 1957 - പ്രഭുലിംഗ ലീലെ
 • 1959 - മംഗള സൂത്ര
 • 1960 - ശിവലിംഗ സാക്ഷി
 • 1961 - രാജ സത്യവ്രത
 • 1963 - പാലിഗെ ബന്തദ്ദെ പഞ്ചാമൃത
 • 1965 - പാതാള മോഹിനി
 • 1975 - നാഗകന്യെ
 • 1983 - ധരണി മണ്ഡല മദ്ധ്യദൊളഗെ
 • ധർമ്മസ്ഥല മാഹാത്മെ
 • ലോ ആൻഡ് ഓർഡർ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രതിമാ_ദേവി&oldid=3610584" എന്ന താളിൽനിന്ന് ശേഖരിച്ചത്