പ്രതികാരം
ദൃശ്യരൂപം
| പ്രതികാരം | |
|---|---|
| സംവിധാനം | എസ്. കുമാർ |
| കഥ | ടി. റാവു |
| നിർമ്മാണം | ശ്രീകുമാർ പ്രൊഡക്ഷൻസ് |
| അഭിനേതാക്കൾ | തിക്കുറിശ്ശി ആലുംമൂടൻ എസ്.പി. പിള്ള ജയഭാരതി കാഞ്ചന |
| ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
| സംഗീതം | എം.ബി. ശ്രീനിവാസൻ |
| വിതരണം | കുമാരസ്വാമി & കൊ റിലീസ് |
റിലീസ് തീയതി | 14/01/1972 |
| രാജ്യം | |
| ഭാഷ | മലയാളം |
ശ്രീകുമാർ പ്രൊഡക്ഷസിന്റെ ബാനറിൽ അവർതന്നെ നിർമിച്ച മലയാളചലച്ചിത്രമാണ് പ്രതികാരം. കുമാരസ്വാമി ആൻഡ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1972 ജനുവരി 14-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]
അഭിനേതക്കൾ
[തിരുത്തുക]പിന്നണിഗയകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- നിർമ്മാണം - ശ്രീകുമാർ പ്രൊഡക്ഷൻസ്
- സംവിധാനം - എസ്. കുമാർ
- സംഗീതം - എം.ബി. ശ്രീനിവാസൻ
- ഗാനരചന - ശ്രീകുമാരൻ തമ്പി
- ബാനർ - ശ്രീകുമാർ പ്രൊഡക്ഷൻസ്
- വിതരണം - കുമാരസ്വാമി & കൊ റിലീസ്
- കഥ - ടി. റാവു
- സംഭാഷണം - കെടാമംഗലം സദാനന്ദൻ
- ചിത്രസംയോജനം - എൻ. ഗോപകൃഷ്ണൻ
- കലാസംവിധാനം - പി.കെ. ആചാരി, സോമശേഖരൻ നായർ
- ഛായാഗ്രഹണം - വി. കരുണാകരൻ[1]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - എം.ബി. ശ്രീനിവാസൻ
- ഗാനരചന - ശ്രീകുമാരൻ തമ്പി
| ക്ര. നം. | ഗാനം | ആലാപനം |
|---|---|---|
| 1 | ചിരിച്ചപ്പോൾ | കെ ജെ യേശുദാസ്, അരുണ |
| 2 | മധുര മധുരം | എൽ ആർ ഈശ്വരി |
| 3 | സുവേ വസുരേ വാലിയ: | പി ബി ശ്രീനിവസ്, എസ് ജാനകി |
| 4 | സ്വപ്നം കാണുകയോ | എസ് ജാനകി[1] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2015-03-29 at the Wayback Machine പ്രതികാരം
- ↑ 2.0 2.1 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് പ്രതികാരം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് പ്രതികാരം